സംഭവിച്ചതറിഞ്ഞ് നടുങ്ങി നാടും നാട്ടുകാരും, വിതുമ്പി ബന്ധുക്കൾ.!!

വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന മകന്റെ നി,ല,വി,ളി കേട്ടു ഓടി എത്തിയപ്പോൾ കണ്ടത് മകൻ എർത് കമ്പിയിൽ തട്ടി കിടക്കുന്നത് ഷോക്കേറ്റു നി,ല,വി,ളി,ച്ച കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് മതവും മകളും മ,രി,ച്ചു. പൊള്ളലേറ്റ മൂന്ന് വയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ആയിരുന്നു ഷോക്കേറ്റ് മാതാവും മകളും മ,രി,ച്ച,ത്. രണ്ടു കൈകൾക്കും പൊ,ള്ള,ലേ,റ്റ മൂന്ന് വയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.

തിരുവല്ലം മഠത്തിൽപറമ്പിലെ മൂലയിൽകടവ് റോഡിൽ MNRM 135 താമസിക്കുന്ന മോഹൻ കുമാറിന്റെ ഭാര്യ ഹേന മോഹൻ മകൾ നീതു മോഹൻ എന്നിവരാണ് മ,രി,ച്ച,ത്. നീതുവിന്റെ രണ്ടാമത്തെ മകൻ പ്രണവായിരുന്നു രക്ഷപ്പെട്ടത്.കുട്ടിയുടെ രണ്ടു കൈപ്പത്തികൾക്കും പൊ,ള്ള,ലേ,റ്റു വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മകന്റെ കരച്ചിൽ കേട്ട് പുറത്തെത്തിയ നീതു എര്ത് കമ്പിയിൽ തട്ടിക്കിടക്കുന്ന കുഞ്ഞിഞ്ഞെ തട്ടിമാറ്റി എങ്കിലും. വൈദ്യുതി ആഘാതം ഏറ്റു നിലത്തുവീണു. നി,ല,വി,ളി കേട്ട് പിന്നാലെ എത്തിയ നീതുവിന്റെ മാതാവ് ഹേന നീതുവിനെ വലിച്ചെടുക്കാൻ ശ്രമിക്കവേ വൈദ്യുതി ആഘാതം ഏറ്റു വീഴുകയായിരുന്നു. ഇരുവരെയും തിരുവല്ലയിലെ സ്വകര്യ ആശുപത്രിയിൽ എത്തിച്ചു എങ്കിലും. ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലാ. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെ ആയിരുന്നു സംഭവം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *