എല്ലാത്തിലും മിടുക്കൻ – പഠനത്തിൽ ബഹുകേമൻ – കൂട്ടുകാരന്റെ വേർപാട് താങ്ങാൻ ആകാതെ കൂട്ടുകാർ

ബാണാസുര ഡാമിൻറെ റിസർവോയർ ഭാഗത് കാണാതായ വിദ്യാർത്ഥിയുടെ മൃ,ത ദേ,ഹം കണ്ടെത്തി.വെള്ളിയാഴ്‌ച വൈകീട്ട് കൂട്ടുകാരെ കൂടെ കുളിക്കുന്നതിനു ഇടയിൽ പതിനൊന്നാം മെയിൽ ഭാഗത്തു ആയികൊണ്ട് റിസർവോയറിൽ കാണാതായ തരിയോട് പത്താംമൈലിൽ ബൈബിൾ ലാൻഡ് പാറയിൽ പൈലിയുടെയും സുമയുടെയും മകൻ ഡെനിൻ ജോസ് പോൾ (17 ) ആണ് മ,ര,ണ,പ്പെ,ട്ടത്.വൈ​ത്തി​രി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ ഉ​ച്ച​യോ​ടെ വി​ട്ടു​കി​ട്ടി​യ ഭൗ​തി​ക ശ​രീ​രം ഡെ​നി​ൻ പ​ഠി​ക്കു​ന്ന പി​ണ​ങ്ങോ​ട് ഡ​ബ്ല്യു.​ഒ സ്‌​കൂ​ളി​ൽ ഒ​ന്ന​ര​ക്ക്​ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വെ​ച്ചു. സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രും സ​ഹ​പാ​ഠി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളും അ​േ​ന്ത്യാ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ നി​റ​ക​ണ്ണു​ക​ളോ​ടെ കൈ​കൂ​പ്പി നി​ന്നു.

പി​ന്നീ​ട് ത​രി​യോ​ട് പ​ത്താം മൈ​ലി​ലു​ള്ള വീ​ട്ടി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന് ത​രി​യോ​ട് സെൻറ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ സം​സ്ക​രി​ച്ചു പ​ത്താം മൈ​ൽ സ്വ​ദേ​ശി​ക​ളാ​യ പൈ​ലി-​സു​മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഡെ​നി​ൻ. പ​ഠ​ന​ത്തി​ലും പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ലും ഉ​യ​ർ​ന്ന നി​ല​വാ​രം പു​ല​ർ​ത്തി​യി​രു​ന്നു. ത​രി​യോ​ട് നി​ർ​മ​ല ഹൈ​സ്‌​കൂ​ൾ പി.​ടി.​എ പ്ര​സി​ഡ​ൻ​റാ​ണ് പൈ​ലി.വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് പ​ന്തു​ക​ളി​ക്കാ​ൻ പോ​യ ഡെ​നി​ൻ കൂ​ട്ടു​കാ​ർ എ​ത്താ​ൻ വൈ​കി​യ​തി​നാ​ൽ നീ​ന്താ​നി​റ​ങ്ങി​യ​താ​യി​രു​ന്നു. മ​റു​ക​ര​യോ​ട​ടു​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് മു,​ങ്ങി,​പ്പോ​യ​ത്. ക​ൽ​പ​റ്റ ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും രാ​ത്രി 10 വ​രെ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഇ​രു​ട്ടും മ​ഴ​യും കാ​ര​ണം മ​ട​ങ്ങു​ക​യാ​യി​രു​ന്നു. തു​ർ​ക്കി ജീ​വ​ൻ ര​ക്ഷ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ ആ​റി​നു ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ൽ സം​ഭ​വ സ്ഥ​ല​ത്തു​നി​ന്നു 15 മീ​റ്റ​ർ അ​ക​ലെ മൃ,​ത,​ദേ,​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​രോ​ടൊ​പ്പം ക​ൽ​പ​റ്റ ഫ​യ​ർ​ഫോ​ഴ്സും പ​ങ്കു ചേ​ർ​ന്നു.

Leave a Reply

Your email address will not be published. Required fields are marked *