ഈ കോവിഡ് മഹാമാരിക്ക് ഇടയിൽ നാം ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഹോസ്പിറ്റലിലാണ് ഇപ്പോൾ ഇതാ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ഞെട്ടിക്കുന്ന ഒരു വാർത്ത.അസൂഖ ബാധിതൻ ആയി കിടന്ന യുവാവ് പു,ഴു അ,രിച്ചു മ,രി,ച്ചി,രിക്കുന്നു.ഹോസ്പിറ്റൽ അധിക്യതർ് പു,ഴു,വരിക്കുന്നത് വരെ എന്ത് ചെയ്തു.രോഗിയെ ശുശ്രൂഷിക്കാൻ അല്ലെങ്കിൽ മെഡിക്കൽ കോളേജിൽ ഗവണ്മെന്റിന്റെ ശബളം വാങ്ങി കഴിയുന്നത് നിങ്ങൾ എന്തിന്.ഈ ചോദ്യം ഉന്നയിക്കുന്നത് ജനമാണ്.കൃത്യമായി വാർത്ത പറഞ്ഞാൽ മെഡിക്കൽ കോളേജിലെ അനാസ്ഥ മൂലം മറ്റൊരു രോഗി കൂടി മ,ര,ണ,ത്തിൽ കീഴടങ്ങിയിരിക്കുന്നു.ഇവിടെ ചികിത്സയിൽ ഇരിക്കെ പു,ഴു,വ,രിച്ച രോഗി ആയ അനിൽ കുമാറാണ് മ,രി,ച്ച,ത്.
മ,ര,ണ,ത്തിനു മുൻപ് കൃത്യമായി മൊഴി നൽകി കൊണ്ടാണ് മ,രി,ച്ച,ത്.പുഴു അ,രി,ച്ചതിനെ തുടർന്ന് ഗുരുതര അവസ്ഥയിൽ ആയ അനിൽ കുമാറിനു ആരോഗ്യം വീണ്ടെടുക്കാൻ ആയില്ല.പട്ടിയൂർ കാവിലെ വീട്ടിൽ വെച്ച് കൊണ്ടായിരുന്നു മ,ര,ണം സംഭവിച്ചത്.ഇദ്ദേഹത്തിന് ആവശ്യമായ ചികിത്സ കിട്ടാതെ ഇരുന്നത് വലിയ വിവാദത്തിന് വഴി തെളിയിച്ചു.ആശുപത്രിയിൽ ഇരിക്കെ വലിയ ശ്രദ്ധ ഒന്നും ഇയാളിൽ കേന്ദ്രീകരിച്ചിരുന്നില്ല.2020 സെപ്റ്റബറിൽ ആയിരുന്നു സംഭവം നടന്നത്.വീട്ടിൽ വീണതിനെ തുടർന്ന് അനിൽ കുമാറിനെ തിരുവന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കുക ആയിരുന്നു ശേഷം ആശുപത്രിയിൽ തന്നെ.കഴിഞ്ഞ ദിവസമാണ് ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് കൊണ്ട് വന്നത്.പു,ഴു,വ,രി,ച്ചത് കൊണ്ടാണ് ഹോസ്പിറ്റൽ വേണ്ട എന്ന് തീരുമാനിച്ചത്.കോവിഡ് നെഗറ്റിവ് ആയപ്പോൾ രോഗിയോട് വീട്ടിൽ പോകാൻ വേണ്ടി നിർദേശിച്ചു അപ്പോഴാണ് ദേഹത്ത് മുഴുവൻ പു,ഴു,വ,രി,ച്ച നിലയിൽ കാണുന്നത്.