റോഡിനു കുറുകെ താഴ്ന്നു പറന്ന മയിൽ ദേഹത്തു ഇടിച്ചു നിയന്ത്രണം വിട്ടു ബൈ,ക്ക് മറിഞ്ഞു നവവരൻ മ,രി,ച്ചു.ഒപ്പം ഉണ്ടായിരുന്ന ഭാര്യ പരിക്കുകളോടെ രക്ഷപ്പെട്ടു.റോഡിൽ നിന്നും തെന്നി മാറിയ ബൈക്ക് എതിർ ദിശയിൽ നിന്നും വന്ന സ്‌കൂട്ടറിൽ ഇടിച്ചു മറ്റൊരു യാത്രികനും പരിക്ക് പറ്റി.അപകടത്തിൽ ചത്ത മയിലിനെ റോഡിൽ നിന്നും വനം വകുപ്പ് മാറ്റി.പുന്നയൂർ കുളം പരൂർ പീടിക പറമ്പിൽ മോഹനന്റെ മകൻ പ്രമോശാണ് മരിച്ചത്.ഭാര്യ വീണയെ പ,രി,ക്കു,കളൊടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
സ്‌കൂട്ടർ യാത്രികരൻ ആയ വാടാനപ്പള്ളി നടുവിൽ കര വടക്കൻ വീട്ടിൽ മോഹനന്റെ മകൻ ധനേഷിനാണ് പ,രി,ക്കേ,റ്റത്.രാവിലെ അയ്യന്തോൾ പുഴക്കൽ റോഡിൽ പഞ്ചിക്കലിലെ ബിവറേജ് സൗത് ലെറ്റിന് മുൻപിൽ വെച്ചാണ് അപകടം നടന്നത്.പുഴക്കളില് നിന്നും അയ്യന്തോൾ ഭാഗത്തു പോവുകയായിരുന്നു ദമ്പതികൾ.മയിൽ ഇടിച്ചതിനെ തുടർന്ന് ഇരുവരും ബൈക്കിൽ നിന്നും റോട്ടിലേക്ക് തെറിച്ചു വീണു.സംഭവം നടന്ന ഉടൻ ആ വഴി വന്ന കാറിൽ പ്രമോഷിനെ സമീപത്തെ ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.നിയന്ത്രണം നഷ്ടം ആയ ബൈക്ക് പത്തു മീറ്ററോളം എതിർ ദിശയിലേക്ക് നിരങ്ങി നീങ്ങിയാണ് ധനേഷിന്റെ സ്‌കൂട്ടറിൽ ഇടിച്ചത്.നാല് മാസം മുന്പായിരുന്നു പ്രമോഷിന്റെയും വീണയുടെയും വിവാഹം നടന്നത്.ത്യശൂർ മാരാറോഡിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് പ്രമോഷ്.