ആക്രി പെറുക്കി ജീവിക്കുന്ന അമ്മയുടെ ഇംഗ്ലീഷ് കേട്ടോ? അവർ ആരെന്ന് അറിഞ്ഞ് ഞെട്ടി.!!

രൂപം കണ്ടുകൊണ്ട് ആളുകളെ വിലയിരുത്തരുത് എന്ന് നമ്മൾ പൊതുവെ പറയും ബാംഗ്ലൂരിലെ സദാശിവൻ നഗരിലിലെ മാലിന്യം പെറുക്കുന്ന ഒരു സ്ത്രീയെ കണ്ടാൽ അത് ശെരിയാണ് എന്ന് തോന്നും. സിസ്‌ലിയാ മാര്ഗലെറ്റ് ലോറൻസ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആ സ്ത്രീയുടെ വിഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ ആവുന്നത്. തെരുവോരത് മറ്റുള്ളവർ ഉപേക്ഷിക്കുന്ന സാധനകൾ പെറുക്കി ജീവിക്കുന്ന ഇവർ അനായാസമായി ഇംഗ്ലീഷ് സംസാരിക്കുന്നതാണ് വിഡിയോയിൽ. പഴകിയ വസ്ത്രങ്ങളും തോളിൽ ഒരു ചാക്കുമായി ആക്രി പെറുക്കാൻ നടക്കുന്ന അവരെ കണ്ടാൽ ആരും വിശ്യസിക്കില്ലാ അവർ ഇത്ര നന്നായി ഇംഗ്ലീഷ് സംസാരിക്കും എന്ന് ഇത് ആളുകളെ കുറച്ചൊന്നുമല്ല അത്ഭുതപെടുത്തിയിരിക്കുന്നത്.

രൂപം കണ്ടുകൊണ്ട് ആളുകളെ വിലയിരുത്തരുത് എന്ന് നമ്മൾ പൊതുവെ പറയും ബാംഗ്ലൂരിലെ സദാശിവൻ നഗരിലിലെ മാലിന്യം പെറുക്കുന്ന ഒരു സ്ത്രീയെ കണ്ടാൽ അത് ശെരിയാണ് എന്ന് തോന്നും. സിസ്‌ലിയാ മാര്ഗലെറ്റ് ലോറൻസ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആ സ്ത്രീയുടെ വിഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ ആവുന്നത്. തെരുവോരത് മറ്റുള്ളവർ ഉപേക്ഷിക്കുന്ന സാധനകൾ പെറുക്കി ജീവിക്കുന്ന ഇവർ അനായാസമായി ഇംഗ്ലീഷ് സംസാരിക്കുന്നതാണ് വിഡിയോയിൽ. പഴകിയ വസ്ത്രങ്ങളും തോളിൽ ഒരു ചാക്കുമായി ആക്രി പെറുക്കാൻ നടക്കുന്ന അവരെ കണ്ടാൽ ആരും വിഷ്വസിക്കില്ലാ അവർ ഇത്ര നന്നായി ഇംഗ്ലീഷ് സംസാരിക്കും എന്ന് ഇത് ആളുകളെ കുറച്ചൊന്നുമല്ല അത്ഭുതപെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *