അമ്പിളി ദേവിയെ വിലക്കിയതിനു പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ആദിത്യന്‍.ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളായിരുന്നു അമ്പിളി ദേവിയും ആദിത്യന്‍ ജയനും. സീത സീരിയലില്‍ ഭാര്യ ഭര്‍ത്താക്കന്‍മാരായി അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായത്. വൈകാതെ തന്നെ വിവാഹിതരാവുകയും ചെയ്തു. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമായിരുന്ന അമ്പിളി ദേവി കുഞ്ഞതിഥിയുടെ വരവിന് മുന്നോടിയായാണ് ബ്രേക്കെടുത്തത്. കുഞ്ഞ് ജനിച്ചതിനു പിന്നാലെയാണ് പൊരുത്തക്കേടുകള്‍ പരസ്യമാക്കി ഇരുവരും രംഗത്തു വന്നത്.
തുടർന്ന് വിവാഹ വിവാഹ മോചന കേസ് ഫയൽ ചെയ്തു. കഴിഞ്ഞ ദിവസമാണ് നടൻ ആദിത്യന് എതിരെ സാമൂഹ്യ മാധ്യമം വഴി നടി അമ്പിളി ദേവി പ്രതികരിക്കുന്നത് ത്യശൂർ കുടുബ കോടതി വിലക്കിയത്.സാമൂഹ്യ മാധ്യമം വഴി തന്നെ അ,പ,മാ,നിച്ചു എന്നും ക്രൂ,ര,മാ,യി പെരുമാറി എന്നും കാണിച്ചു കൊണ്ട് ആദിത്യൻ സമർപ്പിച്ച പരാതിയിൽ ആണ് കോടതിയുടെ ഇടപെടൽ.അമ്പിളി നൽകിയ പരാതിയിൽ സീരിയൽ സംഘടനയിൽ നിന്നും പുറത്താക്കിയതിനാൽ പത്തു കോടി നഷ്ട പരിഹാരവും ആദിത്യൻ ആവശ്യപ്പെട്ടിട്ടുണ്ട്.വക്കീൽ വിമല ആയിരുന്നു ആദിത്യന് വേണ്ടി കോടതിയിൽ ഹാജരായത്.ഇപ്പോൾ ഇതാ പ്രതിസന്ധി ഘട്ടത്തിൽ സഹോദരി ആയി തന്റെ ഒപ്പം നിന്ന അഡ്വേക്കേറ്റിനെ കുറിച്ച് ഉള്ള കുറിപ്പ് പോസ്റ്റ് ചെയ്തരിക്കുകയാണ് ആദിത്യൻ.കുറിപ്പ് ഇങ്ങനെ.അഭിഭാഷകരെന്നാൽ നീതിക്കും സത്യത്തിന് വേണ്ടിയും നില കൊള്ളേണ്ടവരാണ്, എന്റെ ജീവിതത്തിൽ എന്നെ എല്ലാവരും തള്ളിപ്പറഞ്ഞപ്പോൾ സഹോദരിയെ പോലെ താങ്ങായ എന്റെ അഭിഭാഷക Adv vimala binu വിനോടൊപ്പം,