കരുപടനിയിൽ ഗൃഹനാഥനെ കിടപ്പുമുറിയിൽ മ,രി,ച്ച നിലയിൽ കണ്ടെത്തിയത് കൊ,ല,പാ,ത,കം എന്ന് പോലീസ്. ഭാര്യയെ അറസ്റ്റ് ചെയ്തു. അലി എന്ന 65 ക്കാരൻ മ,രി,ച്ച സംഭവത്തിൽ ഭാര്യ സുഹ്‌റ എന്ന 56 വയസ്സുകാരിയാണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴിച്ച പുലർച്ചെയാണ് പാലിയേറ്റിവ് കെയർ ഭാരവാഹി കൂടിയായിരുന്ന അലിയെ തലക്കടിയേറ്റ് മ,രി,ച്ച നിലയിൽ കണ്ടെത്തിയത്. സുഹ്റമാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത് കുളിമുറിയിൽ ത,ല,യ,ടി,ച്ചു വീ,ണ,താണ് എന്നാണ് സുഹ്‌റ പറഞ്ഞത്. എന്നാൽ സംശയം തോന്നിയതിനെ തുടർന്ന് പോലീസ് പ്രതേക സംഘം രൂപികരിച്ചു അന്വേഷണം തുടങ്ങി. സുഹ്‌റ അടക്കമുള്ളവർ നിരീക്ഷണത്തിലായിരുന്നു.
തെളിവുകൾ നിരത്തിയുള്ള പോലീസിന്റെ ചോദ്യം ചെയ്യലിന് മുമ്പിൽ സുഹ്‌റ കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവാധിവസം രാത്രി ഇരുവരും തമ്മിൽ വ,ഴ,ക്ക് ഉണ്ടാവുകയും. തന്നെ അ,ടി,ക്കാ,ൻ എടുത്ത മരം പിടിച്ചു വാങ്ങി അലിയുടെ ത,ല,ക്ക് അ,ടി,ക്കു,ക,യാ,യി,രു,ന്നു എന്നും സുഹ്‌റ മൊഴി നൽകിയിട്ടുണ്ട്.കരുപടനിയിൽ ഗൃഹനാഥനെ കിടപ്പുമുറിയിൽ മ,രി,ച്ച നിലയിൽ കണ്ടെത്തിയത് കൊ,ല,പാ,ത,കം എന്ന് പോലീസ്. ഭാര്യയെ അറസ്റ്റ് ചെയ്തു. അലി എന്ന 65 ക്കാരൻ മ,രി,ച്ച സംഭവത്തിൽ ഭാര്യ സുഹ്‌റ എന്ന 56 വയസ്സുകാരിയാണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴിച്ച പുലർച്ചെയാണ് പാലിയേറ്റിവ് കെയർ ഭാരവാഹി കൂടിയായിരുന്ന അലിയെ തലക്കടിയേറ്റ് മ,രി,ച്ച നിലയിൽ കണ്ടെത്തിയത്. സുഹ്റമാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത് കുളിമുറിയിൽ ത,ല,യ,ടി,ച്ചു വീ,ണ,താണ് എന്നാണ് സുഹ്‌റ പറഞ്ഞത്. എന്നാൽ സംശയം തോന്നിയതിനെ തുടർന്ന് പോലീസ് പ്രതേക സംഘം രൂപികരിച്ചു അന്വേഷണം തുടങ്ങി. സുഹ്‌റ അടക്കമുള്ളവർ നിരീക്ഷണത്തിലായിരുന്നു.