ഇരിങ്ങാലക്കുട കരുപടന്നയിൽ ഗൃഹനാഥനെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊ,ല,പാ,ത,കം ആണെന്ന് തെളിഞ്ഞു.കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് കരുപടന്ന മേപ്പുറത്തു 65 കാരൻ ആയ അലിയെ തലക്ക് അടിയേറ്റു മ,രി,ച്ച നിലയിൽ കണ്ടെത്തിയത്.പാലിയേറ്റിവ് കെയർ ഭാരവാഹി കൂടിയാണ് അലി.ബെഡ് റൂമിൽ പ,രി,ക്ക് പറ്റിയ നിലയിലാണ് അലിയെ കണ്ടെത്തിയത്.വീട്ടിൽ അലിയും ഭാര്യ സുഹറയും മാത്രമാണ് താമസിച്ചിരുന്നത്.മക്കൾ രണ്ടു പേരും മറ്റിടങ്ങളിലാണ് താമസം.സംഭവ സമയത്തു സുഹറ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.കുളിമുറിയിൽ ത,ല,യി,ടി,ച്ചു വീണത് ആണ് എന്നാണ് സുഹറ പറഞ്ഞത്.
എന്നാൽ പ,രി,ക്കു,കൾ കണ്ടപ്പോൾ പൊലീസിന് സംശയമായി.തുടർന്ന് റൂറൽ പോലീസ് മേധാവി ഡി വൈ എസ് പി ഇൻസ്പെക്റ്റർ എന്നിവരുടെ നേത്യത്വത്തിൽ പ്രതേക സംഘം രൂപീകരിച്ചു കൊണ്ട് അന്വേഷണം തുടങ്ങി.സുഹറ അടക്കം ഉള്ളവർ നിരീക്ഷണത്തിൽ ആയിരുന്നു.തെളിവ് നിരത്തിയുള്ള പോലീസിന്റെ ചോദ്യം ചെയ്യലിൽ സുഹറ കുറ്റം സമ്മതിക്കുകയായിരുന്നു.സംഭവ ദിവസം രാത്രി ദമ്പതികൾ തമ്മിൽ വ,ഴ,ക്ക് ഉണ്ടാവുകയും തന്നെ അ,ടി,ക്കാ,നായി അടുക്കളയിൽ നിന്നും എടുത്ത മരത്തടി പിടിച്ചു വാങ്ങി കൊണ്ട് അലിയുടെ ത,ല,ക്ക് തിരിച്ചു അടിക്കുക ആയിരുന്നു എന്നാണ് സുഹ്റ മൊഴി നൽകിയത്.മ,രി,ച്ചു എന്ന് മനസിലായതോടെ മരത്തടി ചവറിൽ ഒളിപ്പിച്ചു.മരത്തടി പിന്നീടു പോലീസ് കണ്ടെത്തി.പ്രതിയെ കോടതിയിൽ ഹാജരാക്കി പിന്നീട് റിമാൻഡ് ചെയ്തു.