മകളുടെ 24 ആം പിറന്നാളിൽ അമ്പലത്തിൽ തൊഴാൻ പോയ അമ്മ അറിഞ്ഞത്.!!

മകളുടെ പിറന്നാൾ ദിനത്തിൽ അമ്പലത്തിൽ തൊഴാൻ പോയ ‘അമ്മ അറിഞ്ഞത് ആ ദു,ര,ന്ത,വാർത്ത. പാലക്കാട് തിരുമറ്റിക്കോട് യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂ,ങ്ങി മ,രി,ച്ച നിലയിൽ കണ്ടെത്തി. ശിവരാജന്റെ ഭാര്യ കൃഷണപ്രഭയെയാണ് മ,രി,ച്ച നിലയിൽ കണ്ടത്. 24 വയസായിരുന്നു ശനിയാഴ്ച രാവിലെ ആയിരുന്നു സംഭവം മൂന്ന് വര്ഷം മുമ്പാണ് പുതുശ്ശേരി കുട്ടന്റെയും രാധയുടെയും മകൾ കൃഷ്ണപ്രഭയെ ശിവരാജ് വിവാഹം കഴിച്ചത്. സഹപാഠികളായിരുന്ന ഇരുവരുടേത് പ്രണയ വിവാഹം ആയിരുന്നു. പോലീസ് സ്റ്റേഷനിൽ വെച്ച് പെൺ കുട്ടി ശിവരാജന്റെ കൂടെ ഇറങ്ങി പോവുകയായിരുന്നു. പിന്നീട് പെൺ കുട്ടി സ്വന്തം വീട്ടിൽ വന്നിരുന്നില്ല. എന്നാൽ സംഭവത്തിന് മുമ്പ് കൃഷ്ണപ്രഭ ‘അമ്മ രാധയെ ഫോണിൽ വിളിച്ചു കരഞ്ഞതായും.

പ്രശനം ഉണ്ട് എന്ന് അറീച്ചതായും വീട്ടിൽ വരണം എന്ന് ആവിശ്യപ്പെട്ടിരുന്നതായും അവർ പറഞ്ഞു.താൻ ക്ഷേത്രത്തിൽ പോയി മടങ്ങി വരുമ്പോൾ ആയിരുന്നു മ,ര,ണ വിവരം അറിഞ്ഞത് എന്ന് രാധ പറഞ്ഞു. സംഭവത്തെ തുടർന്ന് ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന സഹോദരൻ എത്തിയ ശേഷം പോ,സ്റ്റ് മോ,ർ,ട്ടം നടത്തിയാൽ മതി എന്നും പെണ്കുട്ടിയുടെ അമ്മയും അച്ഛനും ആവശ്യപ്പെട്ടു. തുടർന്ന് മൃ,ദ,ദേ,ഹം പട്ടാമ്പി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി ഇന്നലെ ആയിരുന്നു കൃഷ്ണപ്രഭയുടെ പിറന്നാൾ. അതെ സമയം വീട്ടിൽ പ്രശ്നം ഉണ്ടായിട്ടില്ല എന്നും ശിവരാജന്റെ ‘അമ്മ അറീച്ചു. എറണാകുളത്തെ ജോലി ആവശ്യത്തിനായി പോയ കൃഷ്ണപ്രഭ സംഭവം നടക്കുന്നതിന്റെ പറ്റെ ദിവസമാണ് വീട്ടിൽ എത്തിയത്. ഇന്നലെ രാവിലെ എഴുന്നേറ്റ ശേഷവും പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്ന് ശിവരാജന്റെ ‘അമ്മ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *