നടന്നതറിഞ്ഞ് നടുങ്ങി നാട്ടുകാർ, പ്രതിശ്രുത വരൻ വധുവിന്റെ വീട്ടിൽ എത്തി ചെയ്തത് പ്രതിശുദ വരനു എതിരെ പ്രതിശുദ വധു നൽകിയ പീ,ഡ,ന പരാതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു.മടകദാനം സ്വദേശിനീ ആയ പ്രതിശുദ വധു ആലുവ ദേശം സ്വദേശിയും ധനലക്ഷ്മി ബാങ്ക് ജീവനക്കാരൻ ആയ പ്രതിശുദ വരന് എതിരെയാണ് പരാതി നൽകിയത്.വിവാഹ നിശ്ചയത്തിന് ശേഷം ഈ വര്ഷം മെയ് 24 നു പകൽ 1 30 നു തന്റെ വീട്ടിൽ അ,തി,ക്ര,മി,ച്ചു കയറി കവിളിൽ ഉമ്മ വെച്ചു എന്നും ബ,ല,മായി എടുത്തു ബെ,ഡ് റൂ,മി,ൽ കൊണ്ട് പോയോ ലൈം,ഗി,ക അ,തി,ക്ര,മ,ണ,ത്തിനു മുതിരുക ആയിരുന്നു എന്നുമാണ് യുവതി പോലീസിൽ പറഞ്ഞത്.ഇതിനെ എതിർത്ത് ചോദ്യം ചെയ്തതോടെ സ്ത്രീ ധനം ആയി 150 പവനും കാറും തന്നില്ല എങ്കിൽ വിവാഹത്തിൽ നിന്നും പിന്മാറും എന്നും പറഞ്ഞു അനന്ത കൃഷ്‌ണൻ ഭീ,ഷ,ണി,പ്പെടുത്തി.
വിവാഹ നിശ്ച്ചയത്തിനു പിറ്റേന്നാണ് തനിക്ക് നേരെ അനന്ത കൃഷ്ണന്റെ ഭാഗത്തു നിന്നും ആയി കൊണ്ട് ഒട്ടും പ്രതീക്ഷിക്കാത്തതു ഉണ്ടായത് എന്നുമാണ് യുവതി നൽകിയ വിവരത്തിൽ നിന്നും അറിയുന്നത്.ഇരുവരും കുറച്ചു കാലം ആയി കൊണ്ട് അടുത്ത സൗഹ്യദത്തിൽ ആയിരുന്നു.വീട്ടുകാർ ഇടപെട്ടു കൊണ്ട് വിവാഹ നിശ്ചയം നടത്തി കൊടുക്കുക ആയിരുന്നു എന്നാണ് സൂചന.ഇടക്കാലത്തു ജോലി തരപ്പെടുത്തി നൽകാം എന്ന് പറഞ്ഞു തന്നിൽ നിന്നും അനന്ത കൃഷ്ണൻ 50000 രൂപ വാങ്ങിയിരുന്നു.നിശ്ചിത സമയത്തിനകം ജോലി ലഭിക്കാത്തതു കൊണ്ട് പണം തിരികെ ആവശ്യപ്പെട്ടു എന്നും ഇത് ഇനിയും നൽകിയിട്ടില്ല എന്നും യുവതി പറയുന്നു.