ഈ സഹോദരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ, ഇവർ ചെയ്തത് കണ്ടോ

ഈ സഹോദരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ, ഇവർ ചെയ്തത് കണ്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പല വീഡിയോയും നമ്മുടെ ഹൃദയത്തെ വല്ലാതെ സ്പർശിക്കാറുണ്ട്.അത്തരത്തിൽ ഉള്ള ഏറെ ഹൃദ്യമായ വീഡിയോയാണ് ഒട്ടേറെ ഫെയ്‌സ്ബുക്ക് പേജിലൂടെ രാജ്യമെങ്ങും വൈറൽ ആകുന്നത്.കുഞ്ഞു കുട്ടികളുടെ നിഷ്കളങ്കത വ്യക്തമാക്കുന്ന വീഡിയോ ആണിത്.വീടിനു മുന്നിൽ എത്തിയ ഒരു പാവപ്പെട്ട കുട്ടിക്ക് വേണ്ടി ചെരുപ്പും മാലയും വളയും എടുത്തു നൽകുകയാണ് ഈ സഹോദരങ്ങൾ.വീടിനു മുന്നിൽ തന്റെ സമ പ്രായക്കാരി ആയ കുട്ടിയെ കണ്ട പെൺകുട്ടി അകത്തു പോയി അവളുടെ ചെരിപ്പ് അവൾക്ക് ആയി നൽകി.

അതിനു പിന്നാലെ അകത്തു നിന്നും സഹോദരൻ കൂടി ഇറങ്ങി വന്നു.ആ കുട്ടിയെ അരികിൽ വിളിച്ചു കൊണ്ട് കുട്ടിയുടെ കഴുത്തിൽ മുത്ത് മാലയും കയ്യിൽ വളകളും അണിയിക്കുകയാണ് ഈ സഹോദരങ്ങൾ.കാലിൽ ചെരുപ്പ് കൂടി അണിയിച്ചു കൊണ്ടാണ് ഇ കുട്ടിയെ ഇവർ പറഞ്ഞയക്കുന്നത്.ആരാണ് വീഡിയോ എടുത്തത് എന്ന് വ്യക്തമല്ല.സമീപത്തെ വീടിനു മുകളിൽ നിന്നും ആരോ പകർത്തിയ വീഡിയോ ആണിത് എന്നും വ്യക്തമാണ്.എന്നാൽ ഇത് എവിടെ നിന്നാണ് എന്നുള്ള ചോദ്യവും സമൂഹ മാധ്യമങ്ങളിൽ ഉയരുകയാണ്.കുട്ടികളുടെ പെരുമാറ്റം ഏറെ ഹൃദ്യമാണ് എന്നും പോസ്റ്റിനു താഴെ കമന്റ് ആയി വരുന്നുണ്ട്.ഈ സഹോദരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ, ഇവർ ചെയ്തത് കണ്ടോ

Leave a Reply

Your email address will not be published. Required fields are marked *