ഭയപ്പെടില്ലന്നുറച്ച ഭാവനയുടെ അതിശയിപ്പിക്കുന്ന ജീവിതം അറിയാം.തൊണ്ണൂറുകളുടെ അവസാനത്തിലെ ഒരു ഹൈസ്‌കൂൾ കാലം.അന്ന് കൂട്ടുകാരികൾക്ക് ഒപ്പം സ്‌കൂളിൽ പോയിരുന്ന കാർത്തിക എന്ന പെൺകുട്ടിയെ നോക്കി കൊണ്ട് നിൽക്കും.അവളോട് കടുത്ത പ്രണയമാണ് അവൾ ആകട്ടെ അത് മെയിണ്ട് പോലും ചെയ്യാറില്ല.ഒരിക്കൽ ഒരു കൂട്ടുകാരി കാർത്തികയോട് വന്നു പറഞ്ഞു അജയേട്ടന്റെ പിറന്നാൾ ആണ് നാളെ നിന്നോട് ഇഷ്ടം ഉള്ളത് പറയാൻ പറഞ്ഞു പുള്ളി വാങ്ങി തരും.ആഹാ കൊള്ളാലോ അദ്ദേഹത്തെ ഒഴിവാക്കാൻ കുസ്യതി നിറഞ്ഞ പെൺകുട്ടി പറഞു.എനിക്ക് വളരെ ഇഷ്ടം ഉള്ള റ്റിസ്റ്റി കിസ് എന്ന ചോക്ളറ്റ് ഉണ്ട് ഞാൻ ഒരിക്കൽ മാത്രമേ കഴിച്ചിട്ടുള്ളു അത് വാങ്ങി തരാൻ പറയു.
പാവം യുവാവ് ദിവസം മുഴുവനും ത്യശൂരിലെ എല്ലാ കടകകളിലും കയറി ഇല്ലാത്ത ചോക്ലെറ്റ്നു വേണ്ടി നടപ്പ് ആയി.ഒന്ന് ഓർത്തു നോക്ക് എത്ര കൗതുകം നിറഞ്ഞ കൗമാര കാരി ആയിരിക്കും അവൾ.ഈ കുസ്യതി നിറഞ്ഞ കൗമാര കാലം മുൻപ് സിനിമയിൽ എത്തിയ പെൺകുട്ടി പതിനഞ്ചു വർഷമായി ഇവിടെ ഉണ്ട്.സിനിമക്ക് ഉള്ളില്ലേ ഏറ്റവും സുന്ദരമായ ഇടവും അങ്ങേ അറ്റം വിക്യതമായ മുഖവും കണ്ടറിഞ്ഞ യുവതി.ശെരിക്കും ഒരു നായിക.ജീവിതത്തിലും സിനിമയിലും നമ്മുടെ സ്വന്തം ഭാവന തന്നെ.1986 ജൂണ് ആറിന് ത്യശൂരിലാണ് ഭാവന ജനിക്കുന്നത്.യാതാർത്ഥ പേര് കാർത്തിക മേനോൻ എന്നാണ്.ഒരു നേരം ഇല്ലാതെ വിക്യതി കാട്ടി നടക്കുന്ന ബാല്യം രക്ഷിതാക്കൾ അവളെ ഹോളി ഫാമിലി ഗേൾസ് ഹൈസ്‌കൂളിൽ പഠിപ്പിച്ചു.ചെറുപ്പം മുതലേ ഭാവനക്ക് അഭിനയം വലിയ പ്രിയമായിരുന്നു.പ്രതേകിച്ചു നടി അമലയുടെ വലിയ ഫാൻ കൂടി അയിരുന്നു.
കൂടുതൽ അറിയുന്നതിന് താഴെ കാണുന്ന വീഡിയോ കാണുക.