സെപ്തംബര് 5 ന് ബാലക്ക് വിവാഹം – വധുവിന്റെ പേരും വീഡിയോയും പങ്കുവെച്ച് ബാല – യുവതിക്കൊപ്പം ഓടുന്ന ബാല

സെപ്തംബര് 5 ന് ബാലക്ക് വിവാഹം – വധുവിന്റെ പേരും വീഡിയോയും പങ്കുവെച്ച് ബാല – യുവതിക്കൊപ്പം ഓടുന്ന ബാല ബാലയുടെയും അമ്യതയുടെയും വിവാഹം അവരുടെ ആരാധകർ ഏറെ ആഘോഷം ആക്കിയതാണ് എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വിവാഹ മോ,ചി,ത,ർ ആവുകയായിരുന്നു.ഇപ്പോൾ ഇതാ ബാല രണ്ടാമത് വിവാഹം കഴിക്കുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.സെപ്റ്റബർ അഞ്ചിന് ബാല വിവാഹിത ആവാൻ പോകുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്നത്.ഇതിനെ എതിർത്ത് ബാല വരാത്തത് കൊണ്ട് തന്നെ ഇത് സത്യം എന്ന് തന്നെയാണ് ആരാധകർ വിശ്യസിക്കുന്നത്.

അതിനെ ഉറപ്പിക്കുന്നത് എന്ന വിധം ഇന്നലെ ബാല പങ്കു വെച്ച വീഡിയോ വൈറൽ ആയിരുന്നു.ആ വീഡിയോയിൽ ബാല വെഡ്സ് എല്ലു എന്നാണ് എഴുതിയത്.ട്രൂ ലവ് ബിഗിൻസ് എന്നും നിങ്ങൾ സെപ്റ്റബർ അഞ്ചു വരെ കാത്തിരിക്കൂ എന്നും പറയുന്നുണ്ട്.ഇപ്പോൾ ഇതാ ബാല പങ്കു വെച്ച മറ്റൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ആ വീഡിയോയിൽ ബാലക്ക് ഒപ്പം ഓടുന്ന ഒരു യുവതിയെയും കാണിക്കുന്നുണ്ട്.അത് കൊണ്ട് തന്നെ ഏവരും ചോദിക്കുന്ന ചോദ്യം ബാലക്ക് ഒപ്പം ഓടുന്ന ആ യുവതിയെ ആണോ ബാല വിവാഹം കഴിക്കാൻ പോകുന്നത് എന്നാണ്.സെപ്തംബര് 5 ന് ബാലക്ക് വിവാഹം – വധുവിന്റെ പേരും വീഡിയോയും പങ്കുവെച്ച് ബാല – യുവതിക്കൊപ്പം ഓടുന്ന ബാല

Leave a Reply

Your email address will not be published. Required fields are marked *