ആരാധക ലോകത്തിന്റെ പ്രിയ തമിഴ് താരം, അവതാരകൻ ഇനി ഇല്ല, കണ്ണീരോടെ വിട.!!

നിരവധി സിനിമകളിലൂടെ തമിഴ് സിനിമയിൽ തിളങ്ങിയ താരം – അവതാരകനും ആയിരുന്നു.തമിഴ് നടനും അവതാരകനും ആയ ആനന്ദ കണ്ണൻ അ,ന്ത,രി,ച്ചു.അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു അദ്ദേഹം.48 വയസ്സ് ആയിരുന്നു സിങ്കപ്പൂരിൽ ജനിച്ചു വളർന്ന ആനന്ദ കണ്ണൻ തൊണ്ണൂറുകളിലാണ് ടെലിവിഷൻ അവതാരകൻ ആയി എത്തുന്നത്.സിങ്കപ്പൂർ വസന്തം ടി വിയിൽ ആയിരുന്നു തുടക്കം.വിദേശത്തു അടക്കം നിരവധി പരിപാടികൾ അതരിപ്പിച്ചു.2000 ത്തിന്റെ തുടക്കത്തിൽ ചെന്നൈയിലേക്ക് താമസം മാറിയ ശേഷം സൺ നെറ്റ് വർക്കിൽ ജോലി ചെയ്തിരുന്നു.പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിലും എത്തി.തമിഴ് ശാസ്ത്ര ഫാന്റസി ചിത്രം ആയ അതിശയം ഉലകം പോലെ ഉള്ള സിനിമകളിൽ പ്രവർത്തിച്ചു.വെങ്കട് പ്രഭുവിന്റെ സരോജത്തിൽ അഥിതി വേഷത്തിലും അദ്ദേഹം അഭിനയിച്ചു.

നിരവധി സിനിമ പ്രവർത്തകരാണ് അദ്ദേഹത്തിന് ആ,ദ,രാ,ജ്ഞലികൾ അർപ്പിച്ചു കൊണ്ട് രംഗത്തു എത്തിയത്.നിരവധി സിനിമകളിലൂടെ തമിഴ് സിനിമയിൽ തിളങ്ങിയ താരം – അവതാരകനും ആയിരുന്നു.തമിഴ് നടനും അവതാരകനും ആയ ആനന്ദ കണ്ണൻ അന്തരിച്ചു.അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു അദ്ദേഹം.48 വയസ്സ് ആയിരുന്നു സിങ്കപ്പൂരിൽ ജനിച്ചു വളർന്ന ആനന്ദ കണ്ണൻ തൊണ്ണൂറുകളിലാണ് ടെലിവിഷൻ അവതാരകൻ ആയി എത്തുന്നത്.സിങ്കപ്പൂർ വസന്തം ടി വിയിൽ ആയിരുന്നു തുടക്കം.വിദേശത്തു അടക്കം നിരവധി പരിപാടികൾ അതരിപ്പിച്ചു.2000 ത്തിന്റെ തുടക്കത്തിൽ ചെന്നൈയിലേക്ക് താമസം മാറിയ ശേഷം സൺ നെറ്റ് വർക്കിൽ ജോലി ചെയ്തിരുന്നു.പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിലും എത്തി.തമിഴ് ശാസ്ത്ര ഫാന്റസി ചിത്രം ആയ അതിശയം ഉലകം പോലെ ഉള്ള സിനിമകളിൽ പ്രവർത്തിച്ചു.വെങ്കട് പ്രഭുവിന്റെ സരോജത്തിൽ അഥിതി വേഷത്തിലും അദ്ദേഹം അഭിനയിച്ചു.നിരവധി സിനിമ പ്രവർത്തകരാണ് അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ട് രംഗത്തു എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *