അഹങ്കാരം തലയ്ക്കു പിടിച്ച മറ്റു ചില സർക്കാർ ഉദ്യോഗസ്ഥർ ഇതൊക്കെ ഒന്ന് കാണണം…. കയ്യിൽ കാശില്ല സാറേ.. അപേക്ഷ തയ്യാറാക്കാൻ കൂടെ വേറെ ആരുമില്ല.. ഉമ്മയ്ക്ക് വേണ്ടി തിരക്കിനിടയിലും വില്ലേജ് ഓഫീസർ ചെയ്തത് കണ്ട് കയ്യടിച്ച് സോഷ്യൽ ലോകം. കയ്യിൽ കാശില്ല സാറേ അപേക്ഷ എഴുതാനൊന്നും വീട്ടിൽ വേറെ ആരുമില്ല. എനിക്ക് അപേക്ഷ എഴുതാൻ അറിയുകയുമില്ല. ഇതുകേട്ട് നല്ല തിരക്കുള്ള ഓഫീസ് ജീവനക്കാരന് ദേഷ്യം വന്നേക്കാം. എന്നാൽ അവിടെയും വ്യത്യസ്തനായ ഒരു നല്ലവനായ വില്ലേജ് ഓഫീസർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഷാഹിദ് മനക്കപ്പടി എന്ന ഒരാൾ ആണ് ഈ സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സംഭവം ഇങ്ങനെ, കരുമാലൂർ വില്ലേജ് ഓഫീസിൽ സ്ഥലത്തിന്റെ കരം അടക്കാൻ ചെന്നതായിരുന്നു ഞാൻ. ക്യൂവിൽ നിന്ന് ബോറടിക്കുമ്പോൾ ആണ് ഈ സംഭവം ശ്രദ്ധയിൽപെട്ടത്. ഒരു ഉമ്മ എന്തോ ധനസഹായത്തിന് വേണ്ടി അപേക്ഷിക്കാൻ വന്നതാണ്. വില്ലേജ് ഓഫീസർ രാജീവ് സാർ മുൻപാകെ കാര്യം അവതരിപ്പിച്ചു.
എന്തൊക്കെ രേഖകളാണ് ഹാജരാക്കേണ്ടത് എന്നും എങ്ങനെ അപേക്ഷ പൂരിപ്പിക്കണം എന്നും ഒക്കെ സമുചിതമായി പറഞ്ഞുകൊടുത്തു. സാറേ എനിക്ക് അപേക്ഷ എഴുതാൻ ഒന്നും അറിയില്ല എന്ന് ഉമ്മ പറഞ്ഞു. അപേക്ഷ എഴുതാൻ അറിയാവുന്ന ആരെങ്കിലും കൊണ്ട് വീട്ടിൽ ചെന്ന് എഴുതിയതിനു ശേഷം പിന്നീട് വന്നാൽ മതി എന്ന് സാർ പറഞ്ഞു. വീട്ടിൽ ആരും ഇല്ല സാറേ. എന്നാൽ പുറത്ത് ഒരു സ്ത്രീ ഇരിപ്പുണ്ട് അവർ അപേക്ഷ എല്ലാം ശരിയാക്കി തരും. അയ്യോ സാറേ അവർക്ക് 10 30 രൂപ കൊടുക്കേണ്ടി വരും. എന്റെ കയ്യിൽ അതിന് കൊടുക്കാൻ കാശുമില്ല. ആ ഉമ്മ അദ്ദേഹത്തോട് പരിഭവം പറഞ്ഞു. രാജീവ് സാർ ആ പേപ്പറുകൾ എല്ലാം വാങ്ങിയിട്ട് പോക്കറ്റിൽ നിന്ന് പേന എടുത്തിട്ട് പറഞ്ഞു എന്നാൽ എനിക്കുള്ള അപേക്ഷ ഞാൻ തന്നെ തയ്യാറാക്കാം. അദ്ദേഹം അപേക്ഷ എഴുതി തുടങ്ങി. ആ ഉമ്മയോട് തെല്ലു ദേഷ്യമോ ഇഷ്ടക്കുറവ് ആ മുഖത്ത് കണ്ടില്ല. ഇദ്ദേഹം ചെയ്തത് അത്ര വലിയ കാര്യമാണോ എന്നൊന്നും അറിയില്ല. സാധാരണക്കാരോട് വളരെ നല്ല രീതിയിൽ പെരുമാറുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥരെ അപൂർവ്വമായി മാത്രമേ കണ്ടിട്ടുള്ളൂ. ഈയൊരു സംഭവം കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.
അതുകൊണ്ടാണ് ഈ സംഭവം ഇവിടെ കുറിച്ചിടുന്നത്. നല്ല മനുഷ്യർ എല്ലായിടങ്ങളിലും ഉണ്ട്. കൊച്ചു കൊച്ചു കാര്യങ്ങളിൽ അവകാശപ്പെട്ട വരും അധികാരപ്പെട്ട വരും ആണ് അവർ.ഉമ്മയ്ക്ക് വേണ്ടി തിരക്കിനിടയിലും വില്ലേജ് ഓഫീസർ ചെയ്തത് കണ്ട് കയ്യടിച്ച് സോഷ്യൽ ലോകം. കയ്യിൽ കാശില്ല സാറേ അപേക്ഷ എഴുതാനൊന്നും വീട്ടിൽ വേറെ ആരുമില്ല. എനിക്ക് അപേക്ഷ എഴുതാൻ അറിയുകയുമില്ല. ഇതുകേട്ട് നല്ല തിരക്കുള്ള ഓഫീസ് ജീവനക്കാരന് ദേഷ്യം വന്നേക്കാം. എന്നാൽ അവിടെയും വ്യത്യസ്തനായ ഒരു നല്ലവനായ വില്ലേജ് ഓഫീസർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഷാഹിദ് മനക്കപ്പടി എന്ന ഒരാൾ ആണ് ഈ സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സംഭവം ഇങ്ങനെ, കരുമാലൂർ വില്ലേജ് ഓഫീസിൽ സ്ഥലത്തിന്റെ കരം അടക്കാൻ ചെന്നതായിരുന്നു ഞാൻ. ക്യൂവിൽ നിന്ന് ബോറടിക്കുമ്പോൾ ആണ് ഈ സംഭവം ശ്രദ്ധയിൽപെട്ടത്. ഒരു ഉമ്മ എന്തോ ധനസഹായത്തിന് വേണ്ടി അപേക്ഷിക്കാൻ വന്നതാണ്. വില്ലേജ് ഓഫീസർ രാജീവ് സാർ മുൻപാകെ കാര്യം അവതരിപ്പിച്ചു. എന്തൊക്കെ രേഖകളാണ് ഹാജരാക്കേണ്ടത് എന്നും എങ്ങനെ അപേക്ഷ പൂരിപ്പിക്കണം എന്നും ഒക്കെ സമുചിതമായി പറഞ്ഞുകൊടുത്തു. സാറേ എനിക്ക് അപേക്ഷ എഴുതാൻ ഒന്നും അറിയില്ല എന്ന് ഉമ്മ പറഞ്ഞു.
അപേക്ഷ എഴുതാൻ അറിയാവുന്ന ആരെങ്കിലും കൊണ്ട് വീട്ടിൽ ചെന്ന് എഴുതിയതിനു ശേഷം പിന്നീട് വന്നാൽ മതി എന്ന് സാർ പറഞ്ഞു. വീട്ടിൽ ആരും ഇല്ല സാറേ. എന്നാൽ പുറത്ത് ഒരു സ്ത്രീ ഇരിപ്പുണ്ട് അവർ അപേക്ഷ എല്ലാം ശരിയാക്കി തരും. അയ്യോ സാറേ അവർക്ക് 10 30 രൂപ കൊടുക്കേണ്ടി വരും. എന്റെ കയ്യിൽ അതിന് കൊടുക്കാൻ കാശുമില്ല. ആ ഉമ്മ അദ്ദേഹത്തോട് പരിഭവം പറഞ്ഞു. രാജീവ് സാർ ആ പേപ്പറുകൾ എല്ലാം വാങ്ങിയിട്ട് പോക്കറ്റിൽ നിന്ന് പേന എടുത്തിട്ട് പറഞ്ഞു എന്നാൽ എനിക്കുള്ള അപേക്ഷ ഞാൻ തന്നെ തയ്യാറാക്കാം. അദ്ദേഹം അപേക്ഷ എഴുതി തുടങ്ങി. ആ ഉമ്മയോട് തെല്ലു ദേഷ്യമോ ഇഷ്ടക്കുറവ് ആ മുഖത്ത് കണ്ടില്ല. ആ വില്ലേജ് ഓഫീസർക്ക് ഒരുപാട് നന്ദി. ഇത് ഗവൺമെന്റ് ഉദ്യോഗസ്ഥർ ഉള്ള ഗ്രൂപ്പുകളിൽ എത്തിക്കണം. കാരണം ചിലരെങ്കിലും മാനസാന്തരപ്പെട്ട്ലോ.
സാധാരണക്കാരെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്ന ഒരു സ്ഥലമാണ് വില്ലേജ് ഓഫീസ്. അതുകൊണ്ടുതന്നെ ഈ മനുഷ്യത്വപരമായ വ്യക്തി എല്ലാവർക്കും മാതൃകയാണ്. ഇതുപോലെയുള്ള സർക്കാർ ഉദ്യോഗസ്ഥർ നൂറ് ശതമാനത്തിൽ ഒരു ശതമാനം മാത്രമേ ഉണ്ടാകൂ. അദ്ദേഹം ചെയ്ത ഏറ്റവും നല്ല പ്രവർത്തിയാണ് ഇത്. അല്പം മനുഷ്യത്വം കാണിച്ചാൽ സർക്കാർ ഓഫീസുകൾ നല്ല രീതിയിൽ കൊണ്ടുപോവുകയും ഏതു സർക്കാരിനെ ആയാലും ജനങ്ങൾ നല്ല രീതിയിൽ കാണുകയും ചെയ്യും. പക്ഷേ പ്രാദേശിക പാർട്ടി നേതാക്കളും നിഷ്ഠം ആക്കണം. രാജീവ് സാറിന് അഭിനന്ദനങ്ങൾ. ഇങ്ങനെയുള്ള നല്ലവരായ ഗവൺമെന്റ് ജോലിക്കാർ പലർക്കും മാതൃകയാണ്.