പരുന്തിന്റെ കൂട്ടിൽ കോഴിമുട്ട വെച്ചു മുട്ട വിരിഞ്ഞു കോഴികുഞ്ഞു വെളിയിൽ വന്നപ്പോൾ പരുന്തു ചെയ്തത്.

പരുന്തിന്റെ കൂട്ടിൽ കോഴിമുട്ട വെച്ചു. മുട്ടവിരിഞ്ഞു കോഴി കുഞ്ഞു വെളിയിൽ വന്നപ്പോൾ പരുന്ത് ചെയ്തത്…കാക്കയുടെ കൂട്ടിൽ കുയിൽ മുട്ട ഇടുന്നത് സാധാരണമാണ്, മുട്ട വിരിഞ്ഞാലും കുഞ്ഞുങ്ങളെ എല്ലാം ഒരു പോലെ നോക്കും.എന്നാൽ ഒരു കർഷകൻ നടത്തിയ ഒരു പരീക്ഷണമാണ് ഇപ്പോൾ വൈറലാകുന്നത്.ധാരാളം കോഴികളെ ഇദ്ദേഹം വളർത്തുന്നുണ്ട്.അതുപോലെ മൂന്ന് നാല് പരുന്തുകളെയും വളർത്തുന്നുണ്ട്. കോഴികളും പരുന്തുകളും അടയിരിക്കുന്നത് കണ്ടപ്പോഴാണ് അദ്ദേഹത്തിന് ഒരു കൗതുകം തോന്നിയത്.അദ്ദേഹം ഒരു കോഴിമുട്ട എടുത്ത് പരുന്തിന്റെ കൂട്ടിലും പരുന്തിന്റെ മുട്ട എടുത്ത കോഴിക്കൂട്ടിലും വെച്ചു. മുട്ട വിരിഞ്ഞ് കോഴി മറ്റു കുഞ്ഞുങ്ങളെ നോക്കുന്നതുപോലെ പരുന്തിന്റെ കുഞ്ഞിനെയും നോക്കി. അതിന് ആഹാരം നൽകി കൊണ്ടുനടന്നു.എന്നാൽ പരുന്തിന്റെ പ്രവർത്തി ആ കർഷകനെ ഞെട്ടിച്ചു.പരുന്ത് തന്റെ കുഞ്ഞിന് മാത്രം ആഹാരം കൊടുത്തു.

ആ കോഴി കുഞ്ഞിനെ തിരിഞ്ഞുനോക്കിയില്ലവിരിഞ്ഞാലും കുഞ്ഞുങ്ങളെ എല്ലാം ഒരു പോലെ നോക്കും.എന്നാൽ ഒരു കർഷകൻ നടത്തിയ ഒരു പരീക്ഷണമാണ് ഇപ്പോൾ വൈറലാകുന്നത്.ധാരാളം കോഴികളെ ഇദ്ദേഹം വളർത്തുന്നുണ്ട്.അതുപോലെ മൂന്ന് നാല് പരുന്തുകളെയും വളർത്തുന്നുണ്ട്. കോഴികളും പരുന്തുകളും അടയിരിക്കുന്നത് കണ്ടപ്പോഴാണ് അദ്ദേഹത്തിന് ഒരു കൗതുകം തോന്നിയത്.അദ്ദേഹം ഒരു കോഴിമുട്ട എടുത്ത് പരുന്തിന്റെ കൂട്ടിലും പരുന്തിന്റെ മുട്ട എടുത്ത കോഴിക്കൂട്ടിലും വെച്ചു. മുട്ട വിരിഞ്ഞ് കോഴി മറ്റു കുഞ്ഞുങ്ങളെ നോക്കുന്നതുപോലെ പരുന്തിന്റെ കുഞ്ഞിനെയും നോക്കി. അതിന് ആഹാരം നൽകി കൊണ്ടുനടന്നു.എന്നാൽ പരുന്തിന്റെ പ്രവർത്തി ആ കർഷകനെ ഞെട്ടിച്ചു.പരുന്ത് തന്റെ കുഞ്ഞിന് മാത്രം ആഹാരം കൊടുത്തു.

ആ കോഴി കുഞ്ഞിനെ തിരിഞ്ഞുനോക്കിയില്ല.ആ കർഷകൻ കോഴിക്കുഞ്ഞിനെ കോഴിയുടെ അടുത്തും പരുന്തിന്റെ കുഞ്ഞിനെ പരുന്തിന്റെ അടുത്തും ആക്കി.എന്നാൽ തിരിച്ചു കിട്ടിയ പരുന്തിൻ കുഞ്ഞിനെ പരുന്ത് നന്നായി നോക്കുകയും ആഹാരം കൊടുക്കുകയും ചെയ്തു. പരുന്തിനെ ആ പ്രവർത്തി അയാളെ അത്ഭുതപ്പെടുത്തി.ഈ ആ കർഷകൻ കോഴിക്കുഞ്ഞിനെ കോഴിയുടെ അടുത്തും പരുന്തിന്റെ കുഞ്ഞിനെ പരുന്തിന്റെ അടുത്തും ആക്കി.എന്നാൽ തിരിച്ചു കിട്ടിയ പരുന്തിൻ കുഞ്ഞിനെ പരുന്ത് നന്നായി നോക്കുകയും ആഹാരം കൊടുക്കുകയും ചെയ്തു. പരുന്തിനെ ആ പ്രവർത്തി അയാളെ അത്ഭുതപ്പെടുത്തി.ഈ സംഭവം പരുന്തിന്റെ ചിന്താശക്തിയും പെരുമാറ്റവും എല്ലാം തെളിയിക്കുന്നവയാണ്.

Leave a Reply

Your email address will not be published. Required fields are marked *