ഞങ്ങൾ ഇപ്പോൾ വെറും ഏഴാംകൂലികൾ.. ഇപ്പോൾ ആർക്കും വേണ്ട..

ഒരിക്കലും മലയാളികൾക്ക് വിട്ടു മാറാത്ത തീരാ ദുഖമാണ് മണിചേട്ടന് വിട്ട് പോയത്.മണി ചേട്ടൻ ഒരു സാധു ആണെങ്കിലും കഷ്ടപ്പാടോ ദുഖമോ ആരോടും പറയില്ല എങ്കിലും അങ്ങനെ അല്ല അനിയൻ രാമ കൃഷ്‍ണൻ.സഹോദരൻ രാമ കൃഷ്ണൻ എല്ലാം തുറന്നു പറയുന്ന വ്യക്തി തന്നെയാണ്.അദ്ദേഹത്തിന്റെ മരണം ഇപ്പോഴും ആർക്കും വിശ്യസിക്കാൻ ആയിട്ടില്ല.പലപ്പോഴും താൻ കടന്നു വന്ന സാഹചര്യത്തെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്.സഹോദരൻ രാമ കൃഷ്ണനും മലയാളികൾക്ക് സുപരിചിതൻ തന്നെയാണ്.ഇപ്പോൾ താരം പറയുന്ന കുറച്ചു വൈറൽ ആകുന്നത്.

പലപ്പോഴും മണിയുടെ സഹോദരൻ ഓർമ്മ പങ്കു വെക്കാറുണ്ട്.അടുത്തിടെ ആ,ത്മ,ഹ,ത്യ,യു,ടെ മുന്നിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട രാമ കൃഷ്ണൻ ഒരു അഭിമുഖം നല്കിയിരുന്നു.ഈ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.മണി പറഞ്ഞതിനെക്കാളും കഠിന അനുഭവമാണ് തങ്ങളുടെ ജീവിതത്തിൽ ഉണ്ടായത് എന്നാണ് പറയുന്നത്.ജീവിതത്തിൽ താനും സഹോദരങ്ങളും പട്ടിണി കിടന്ന അവസ്ഥ ഉണ്ടായിട്ടുണ്ട് എന്ന് പലപ്പോഴും മണി പറഞ്ഞിട്ടുണ്ട്.ഇതേ കാര്യം തന്നെയാണ് രാമ കൃഷ്ണൻ പറയുന്നത്.കല്യാണ വീട്ടിൽ ഒക്കെ എച്ചിൽ പെറുക്കാൻ പോകുമായിരുന്നു.ആളുകൾ ഭക്ഷണം കഴിച്ചു കൊണ്ടിടുന്ന ഇലയിൽ നിന്നും പഴവും കറിയും എല്ലാം എടുത്തു പാത്രത്തിൽ ആക്കി വീട്ടിൽ കൊണ്ട് പോകും.ആ ചോറും കറിയും കഴിച്ചാണ് പല ദിവസവും തള്ളി നീക്കിയത്.ഏതൊക്കെ വീടിൽ നിന്നുമാണ് കയറാൻ കഴിയുക എവിടെ എല്ലാം മാറി നിൽക്കണം എന്നെല്ലാം തങ്ങൾക്ക് അറിയാമായിരുന്നു.രാമ കൃഷ്ണൻ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *