15 വര്‍ഷമായി ഭിക്ഷ യാചിക്കുന്ന ഭ്രാന്തന്‍ ആരെന്നറിഞ്ഞ് ഞെട്ടി പോലീസും നാട്ടുകാരും

വഴി അരികിൽ പിക്ഷയാജിക്കുന്നവരെ പലരും അവഗണിക്കാർ ആണ് പതിവ്. എന്നാൽ ജീവിത പ്രാരാബ്ദത്തെ തുടർന്ന് പിക്ഷ യാജിക്കുന്നത് മുതൽ പല പല ലിസ്റ്റുകളുലൂടെ ഈ ഗതിയിൽ എത്തപെട്ടവർ വരെ ഉണ്ട്. ഇപ്പോൾ അത്തരത്തി ആശ്ചര്യപ്പെടുത്തുന്ന ഒരുവാർത്ത ആണ് മധ്യപ്രദേശിൽ നിന്നും എത്തുന്നത്. 15 വർഷമായി തെരുവിൽ പിക്ഷ എടുക്കുന്നവൻ ആരാണ് എന്ന് അറിഞ്ഞു അമ്പരക്കുക ആണ് നാട്ടുകാർ കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന ആ സംഭവം നടന്നത്. ചെവ്വാഴ്ച രാത്രി DSB മാരായ, റീധനേഷ് സിങ് തോമറും , വിജയ് സിങ് ഭഹാറും , വിവാഹ ചടങ്ങിൽ പങ്കടക്കാൻ പോയത്. അപ്പോഴാണ് വഴി അരികിൽ ഈ പിക്ഷക്കാരൻ തണുപ്പ് സഹിക്കാൻ അവാതെ ഇരുന്ന് വിറക്കുന്നത് കണ്ടത്,

ഉടനെ പോലീസ് ഓഫീസർ മാർ വാഹനം നിർത്തി ജാക്കറ്റ് നൽകി.ഈ വേളയിൽ യജഗൻ പോലീസുകാരെ പേരെ എടുത്ത് വിളിച്ചു ആത്യം പോലീസുകാർക്ക് ആശ്ചര്യം തോന്നി. എന്നാൽ പിന്നീട് കൂടുതൽ കാര്യങ്ങൾ ചോദിച്ചപ്പോൾ ആണ് തങ്ങളുടെ പഴയ സഹപ്രവർത്തകൻ മനീഷ് മിശ്രയാണ് ഇത് എന്ന് മനസ്സിലായത്. 2005ൽ മനീഷ് മിശ്രയെ കാണാതെ ആവുക ആയിരുന്നു. സർവീസിൽ ഉള്ള കാലത് ഷാർപ് ഷൂട്ടർ ആയിരുന്നു ഇദ്ദേഹം. ധാട്ട്യാ ഇൻസ്‌പെക്ടർ ആയി നിയമിതനായതിനു പിന്നാലെ ആണ് ഇദ്ദേഹത്തെ കാണാതെ ആയത്. അന്ന് കുറെ തിരഞ്ഞു എങ്കിലും ബലം ഇല്ലാതെ ആയതിനാൽ അവസാനിപ്പിച്ചു. ഇപ്പോൾ പോലീസ്ക്കാർ അദ്ദേഹത്തെ ഒരു അഗതി മന്ദിരത്തിൽ എത്തിച്ചു ഇപ്പോൾ അവിടെ ചികത്സയിൽ ആണ് അദ്ദേഹം ഇപ്പോൾ അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവാരാന് സാധിക്കും എന്നാണ് എല്ലാവരും പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *