ആരാധകരുടെ പ്രിയ നടിക്കു സംഭവിച്ചത്,കണ്ണീരോടെ സിനിമാലോകം

ആരാധകരുടെ പ്രിയ നടിക്കു സംഭവിച്ചത്,കണ്ണീരോടെ സിനിമാലോകം.പ്രമുഖ ചലച്ചിത്ര നടി ആയ ചിത്ര അ,ന്ത,രിച്ചു.56 വയസ്സ് ആയിരുന്നു പ്രായം ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം.വിവിധ ഭാഷയിൽ ആയി നൂറിൽ അധികം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് ചെന്നൈയിൽ വെച്ച് നടക്കും.1965 ഫെബ്രുവരി 25 നു കൊച്ചിയിലാണ് ജനനം.രാജ പറവയാണ് ആദ്യ സിനിമ.ആട്ട കലാശമാണ് മലയാളത്തിലെ ആദ്യ ഹിറ്റ് ചിത്രം.അമരം,ഒരു വടക്കൻ വീരഗാഥ,പഞ്ചാഗ്നി,ദേവസുരൻ,ഏകലവ്യൻ,തുടങ്ങിയവയാണ് മറ്റുള്ള പ്രദാന ചിത്രങ്ങൾ.2001 ൽ പുറത്തിറങ്ങിയ സൂത്രധാരൻ എന്ന സിനിമയിലാണ് ചിത്ര ഒടുവിൽ ആയികൊണ്ട് അഭിനയിച്ചത്.തമിഴ് സീരിയലിൽ സജീവം ആയിരുന്നു.ബിസിനസുകാരൻ ആയ വിജയ് രാഘവനാണ് ചിത്രയുടെ ഭർത്താവ്.

Leave a Reply

Your email address will not be published. Required fields are marked *