ഞെട്ടിത്തരിച്ച് വരൻ, വധു പോയത് കല്യാണം നടത്തിയ ആൾക്കൊപ്പം, മൂക്കത്ത് വിരൽ വച്ച് നാട്ടുകാർ

ഞെട്ടിത്തരിച്ച് വരൻ, വധു പോയത് കല്യാണം നടത്തിയ ആൾക്കൊപ്പം, മൂക്കത്ത് വിരൽ വച്ച് നാട്ടുകാർ.മധ്യപ്രദേശിൽ വിവാത്തിനു വന്ന പൂജാരിക്കൊപ്പം വധു ഒളിച്ചോടി വിവാഹം കഴിഞ്ഞു രണ്ടു ആഴ്ചക്കു ശേഷമാണ് വിനോദ് മഹാരാജ എന്ന ആൾക്കൊപ്പം 21 കാരി ഒളിചോടിയത്. ഫെബ്രുവരി 7 ആയിരുന്നു യുവതിയുടെ വിവാഹം വിനോദ് മഹാരാജ ആണ് വിവാഹത്തിന് മുഖ്യ പൂജാരി ആയിരുന്നത്. വിവാഹം കഴിഞ്ഞു വരന്റെ വീട്ടിലേക് പോയ യുവതി ആജാരത്തിന്റെ വധുവിന്റെ വീട്ടിൽ മൂന്നാം ദിവസം തിരിച്ചെത്തി പിന്നീട് വരന്റെ വീട്ടിൽ പോയ യുവതിയെ ഫെബ്രുവരി 23 നെ കാണാതായി.

തുടർന്ന് മകളെ കാണാൻ ഇല്ല എന്ന് പറഞ്ഞു കൊണ്ട് യുവതിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകി.അന്നേ ദിവസം വേറെ ഒരു വിവാഹത്തിൽ വിനോദ് പൂജാരി ആയി എത്താത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അനോഷണത്തിലാണ് ഇരുവരും ഒളിച്ചോടിയ വാർത്ത നാട്ടുകാർ അറിയുന്നത്. കഴിഞ്ഞ രണ്ടു വര്ഷമായി യുവതിയും വിനോധും തമ്മിൽ പ്രണയത്തിലാണ്. ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണവും 30000 രൂപയും എടുത്താണ് യുവതി വിനോദിന്റെ കൂടെ പോയത്. അതെ സമയം വിനോദ് വിവാഹിതൻ ആണ് എന്നും രണ്ടു കുട്ടികൾ ഉണ്ട് എന്നുമാണ് റിപ്പോർട്ട്. എന്നാൽ വിനോദിന്റെ കുടുംബത്തെ കുറച്ചു ദിവസമായി കാണാൻ ഇല്ല എന്നും റിപ്പോർട്ട് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *