വ്യത്യസ്തമായ ഒരു ആവിശ്യവുമായാണ് 26 വയസ്സുള്ള അസിം മൻസൂരി പോലീസ് സ്റ്റേഷനിൽ എത്തിയത്. നിരവധി കല്ലിയാണ ആലോജന മുടങ്ങിയ യുവാവ് ഇനി എനിക്ക് പോലീസിന്റെ സഹായം ആവിശ്യമാണ് എന്നാണ് പറഞ്ഞത്. ഉത്തരപ്രദേശ് സ്വദേശി ആണ് ഇദ്ദേഹം രണ്ട് അടി ആണ് അദ്ദേഹത്തിന്റെ ഉയരം അതെ കാരണം കൊണ്ടാണ് വിവാഹം ശെരിയാവാത്തത്. ഓരോ വിവാഹം വരുമ്പോഴും പെൺ കുട്ടിയും വീട്ടുകാരും ഉയരം അറിയുന്നതോടെ അതിനു സമ്മതം അല്ല എന്ന് പറയും .പോലീസിന്റെ സേവനം തന്നെ പൊതു സേവനമാണ് അത് കൊണ്ടാണ് ഇദ്ദേഹം പോലീസിനെ സമീപിച്ചിരിക്കുന്നത്.തന്റെ കല്ലിയാണ കാര്യവും ഒരു പൊതു സേവനമായി കണ്ടു കൊണ്ട് നടത്തിത്തരണം എന്നാണ് ഇദ്ദേഹം പോലീസിനോട് പറഞ്ഞിരിക്കുന്നത്.
അനിയോജ്യരായ പെൺ കുട്ടിയെ കണ്ടെത്തി വിവാഹം നടത്തി തരണം എന്നാണ് ഇദ്ദേഹം പോലീസിനോട് പറഞ്ഞിരിക്കുന്നത്. 6 വാർഷമായി വിവാഹത്തിനായി തേടി കൊണ്ടിരിക്കുകയാണ് ഇദ്ദേഹം. കുട്ടികാലം മുതൽക്ക് തന്നെ ഇദ്ദേഹം ഉയര കമ്മി മൂലം പരിഹാസങ്ങൾ കുറെ കേട്ടിട്ടുണ്ട് എന്നും പറഞ്ഞു.രിഹാസം സഹിക്കവയ്യാതെ അഞ്ചാം ക്ലാസിൽ വച്ച് പഠിപ്പു ഉപേക്ഷിച്ചു.21 വയസ്സ് മുതൽ തന്നെ മാതാപിതാക്കൾ വിവാഹാലോചനകൾ നോക്കുന്നുണ്ട്.എന്നാൽ ഉയരത്തിന്റെ പേരിൽ എല്ലാ ആലോചനകളും മുടങ്ങുകയാണ്.രാത്രി ഉറക്കം നഷ്ടപ്പെട്ടു. “എനിക്ക് പെണ്ണിനെ കിട്ടില്ലേ “എന്ന് അസിം ചോദിക്കുന്നു. ഇതോടെയാണ് പോലീസ് സ്റ്റേഷനിൽ സഹായം തേടാം എന്ന് കരുതിയത്.കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കാണുക..