കാവ്യയ്ക്കും മഹാലക്ഷ്മിക്കൊപ്പം പൂക്കളമിട്ട് മീനാക്ഷി സാരിയിൽ അതീവ സുന്ദരി

മലയാളികളുടെ ഇഷ്ട താര കുടുബമാണ് ദിലീപിന്റേത്.ദിലീപ്,കാവ്യാ മാധവൻ,മീനാക്ഷി,മഹാ ലക്ഷ്മി ഇവരുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് പ്രതേക താല്പര്യം ആണുള്ളത്.അവരുടെ വിശേഷം എല്ലാം ക്ഷണം നേരം കൊണ്ടാണ് വൈറൽ ആയി മാറുക.ഇപ്പോൾ ഇതാ ഈ താര കുടുംബത്തിന്റെ ചിത്രങ്ങളും വീഡിയോസുമാണ് വൈറൽ ആകുന്നത്.സെറ്റ് സാരിയിൽ അതീവ സുന്ദരി ആയിട്ടുള്ള ഫോട്ടോ ആയിരുന്നു മീനാക്ഷി പോസ്റ്റ് ചെയ്തത്.പതിവ് പോലെ തന്നെ മനോഹരമായി കൊണ്ട് തന്നെയാണ് ഫോട്ടോക്ക് പോസ് ചെയ്‌തതും പതിവിനു വിപരീതം ആയി ഇത്തവണ മഹാ ലക്ഷ്മിക്ക് ഒപ്പം ഉള്ള ഫോട്ടോയും മീനാക്ഷി പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഓണ പൂക്കളത്തിനു മുന്നിൽ വെച്ച് കൊണ്ടായിരുന്നു മീനാക്ഷിയും മഹാ ലക്ഷ്മിയും ഫോട്ടോക്ക് പോസ് ചെയ്തത്.നിമിഷ നേരം കൊണ്ടാണ് മീനാക്ഷിയുടെ ചിത്രം വൈറൽ ആയി മാറിയത്.താരങ്ങളും ആരാധകരും എല്ലാം ക്യൂട്ട് ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരുന്നു.കുറച്ചു ലെറ്റ് ആണ് എല്ലാവര്ക്കും എന്റെ ഓണാശംസകൾ എന്നായിരുന്നു മീനാക്ഷി കുറിച്ചത്.മീനാക്ഷിയുടെ അടുത്ത സുഹ്യത്താണ് നമിത പ്രമോദ് ഇത്തവണയും മീനുട്ടിയുടെ ഫോട്ടോക്ക് കമന്റുമായി നമിത എത്തിയിട്ടുണ്ട്.ലിറ്റിൽ ഡോറ ബുജി റിപ്പോർട്ടിങ് എന്നായിരുന്നു നമിത പറഞ്ഞത്.സ്മൈലിയിലൂടെ നമിതയുടെ കമന്റിന് മീനാക്ഷി മറുപടി നൽകി.അവന്തിക രഞ്ജിത്തും ഫോട്ടോക്ക് താഴെ കമന്റുമായി വന്നു ദിലീപിന്റെ മക്കളുടെ മാത്രമല്ല കാവ്യാ മാധവന്റെ ചിത്രങ്ങളും ഫാൻസ്‌ ഗ്രൂപ് വഴി വൈറൽ ആയി മാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *