പെണ്‍കുട്ടിക്ക് പുരുഷന്റെ കൈകള്‍ വച്ചുപിടിപ്പിച്ചു; ഒടുവില്‍ സംഭവിച്ചത് കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍.

പെണ്‍കുട്ടിക്ക് പുരുഷന്റെ കൈകള്‍ വച്ചുപിടിപ്പിച്ചു; ഒടുവില്‍ സംഭവിച്ചത് കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍.ഒരു പുരുഷന്റെ ഇരു കൈകളുമായി ജീവിക്കുന്ന പെൺകുട്ടി.അതാണ് ശ്രേയ സിത്തന ഗൗഡർ.ശ്രേയയെ കുറിച്ച് ബിഗ് ഹാംജേ സമൂഹ മാദ്യമത്തിൽ കുറിച്ചത് വൈറൽ ആയി മാറിയിരിക്കുന്നു. പൂനൈ ആണ് ശ്രേയ പതിനെട്ടാം വയസിൽ ഒരു അപകടത്തിൽ ശ്രേയക്ക് രണ്ടു കയ്യും നഷ്ടം ആയി.ഒന്നര വര്ഷം കഴഞ്ഞപ്പോൾ ഇത് പോലെ മറ്റൊരു അപകടത്തിൽ മരിച്ച ഇരുപത്തി ഒന്ന് വൈസ് ഉള്ള ഒരു യുവാവിന്റെ കൈകൾ അവർക്ക് ദാനമായി ലഭിച്ചു.പതിമൂന്നു മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയ വഴി അഴിയൂര്ന്നു ഡോക്റ്റർമാരുടെ ഒരു സംഘം അവൾക്ക് പിടിപ്പിച്ചതു.

ഏഷ്യയിൽ തന്നെ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സർജറി നടക്കുന്നത്.ഒരു പുരുഷന്റെ രണ്ടു കയ്യും ഒരു സ്ത്രീക്ക് വെച്ച് പിടിപ്പിക്കുന്നത്.ഇത് സാദ്യമാക്കിയത് കൊച്ചിയിൽ ഉള്ള അമ്യത ഇൻസ്റ്റ്റ്റിറ്റൂട്ടിൽ ആയിരുന്നു.വീഡിയോ കണ്ടു നോക്കൂ. രണ്ടായിരത്തി പത്തൊമ്പതിൽ ഫെയ്‌സ്ബുക്ക് വഴി ശ്രേയ ഇതിനെ കുറിച്ച് പറഞ്ഞു.അയാം ദേ ഫസ്റ്റ് ഫീമെയിൽ ഇൻ ദേ വേൾഡ് ഹാവ് മെയിൽ ഹാൻസ്.മാസങ്ങൾ കടന്നു പോയി അവളുടെ മനസും ശരീരവും ശരീരത്തിലെ ആ പുതിയ കൂട്ടിനെ സ്വീകരിക്കാൻ തുടങ്ങി.ഞരമ്പ് മുട്ടിനു താഴേക്ക് സിഗ്നൽ കടത്തി വിട്ടു.ക്രമേണ ആ കൂട്ട് അവളുടെ ശരീരത്തിൽ അലിഞ്ഞു ചേർന്നു.മുൻപ് അവൾക്ക് കൈകൾ കൊണ്ട് എന്തെലാം ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്യാൻ സാധിച്ചു തുടങ്ങി.ഏറ്റവും വലിയ അത്ഭുതം എന്ത് ആണെന് അറിയുമോ ഇന്ന് ആ പുരുഷന്റെ ദൃഢമായ കൈകൾക്ക് പകരം അവിടെ ഒരു സ്ത്രീയുടെ മെലിഞ്ഞു വെളുത്ത മിനുസം ഉള്ള കൈകളാണ് ഉള്ളത്.അത്രേമേൽ ധാനം കിട്ടിയ ആ കൈകൾ ആ പെണ്കുട്ടിയുമായി ഇഴുകി ചേർന്നിരിക്കുന്നു.ഈ പ്രതിഭാസത്തിനു ശാസ്ത്ര ഭാഷയിൽ ഒരുപാട് കാരണം ഉണ്ടാകും.പക്ഷെ ഞാൻ ഈ അത്ഭുതത്തെ ഇങ്ങനെ വിളിക്കുന്നു ദൈവത്തിന്റെ കരങ്ങൾ എന്നാണ് സുമി ഫെയ്‌സ്ബുക്കിൽ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *