അച്ഛന്‍ ബാലയുടെ വിവാഹം കഴിഞ്ഞപ്പോള്‍ മകള്‍ പാപ്പു ചോദിച്ചത് കേട്ട് കണ്ണുനിറഞ്ഞ് അമൃത കുറിപ്പ് വൈറല്‍

റിയാലിറ്റി ഷോയിൽ എത്തി ശ്രദ്ധിക്കപ്പെട്ട ഗായികയാണ് അമ്യത സുരേഷ്.നടൻ ബാലയുടെ മുൻ ഭാര്യ കൂടി ആയിരുന്നു താരം.ഇപ്പോൾ മകൾക്കും അമ്മയ്ക്കും ഒപ്പം ഓണം ആഘോഷിച്ചതിന്റെ ത്രില്ലിൽ ആണ് താരം.ദിവസങ്ങൾക്ക് മുൻപ് വിവാഹിതൻ ആയ ബാലയും ഭാര്യ ആയ എലിസബത്തിന്റെ വീട്ടിൽ ഓണം ആഘോഷിച്ച വീഡിയോ പങ്കു വെച്ചിരുന്നു.ബാല രണ്ടാമത് വിവാഹം ചെയ്തിട്ടും അമ്യത മറ്റൊരു ജീവിതത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല തന്റെ വിശേഷം ഒന്നും ആരാധകരോട് മറച്ചു വെക്കാത്ത അമ്യത തന്റെ ജീവിതത്തിലെ ഇറക്കവും കയറ്റവും ആരാധകർക്ക് വേണ്ടി പങ്കിട്ടിരുന്നു.ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു അമ്യതയുടെ പിറന്നാൾ.ഒരുപാട് കാലം നീണ്ട സങ്കടങ്ങൾക്ക് ഒടുവിൽ ഞങ്ങൾക്ക് പഴയ അമ്യതയെ തിരിച്ചു കിട്ടി എന്നും ആ പുഞ്ചിരി മടങ്ങി എത്തി എന്നുമാണ് ചേച്ചിയുടെ പിറന്നാൾ ചിത്രം പങ്കു വെച്ച് കൊണ്ട് അനിയത്തി അഭിരാമി കുറിച്ചത്.

വിവാഹ മോചന ദുഃഖങ്ങൾ മാറിയ അമ്യതയെ ആരാധകരും കയ്യടിയോടെയാണ് സ്വീകരിച്ചത്.ബാല രണ്ടാമത് വിവാഹം ചെയ്യുബോഴും അമ്യതക്കും മറ്റൊരു വിവാഹം ചെയ്തുടെ എന്നാണ് ആരാധകർ തിരക്കുന്നത്.എന്നാൽ ഇപ്പോൾ അമ്യതയുടെ മകൾക്ക് ഒപ്പം ഉള്ള ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.ഇപ്പോൾ ഇതാ മകളുടെ സംസാരവും അതിനു അമ്യത നൽകുന്ന മറുപടിയുമാണ് കുറിച്ചിരിക്കുന്നത്.പാപ്പു : “അമ്മക്ക് ഓണത്തിന് എന്താ ഏറ്റവും ഇഷ്ട്ടം ? 🥰…”
“പപ്പൂന്റെ ഉമ്മ 😍 “പാപ്പു : “”അപ്പൊ എന്നെ മാത്രം മതിയോ 🥰 …?”
” പാപ്പൂനെ മാത്രം മതി… 🥰”പാപ്പു : ” 🥰 എന്റെ ചക്കര അമ്മക്ക്, എന്റെ ചക്കര ഉമ്മ 😘😘😘 “
What more I need in my life 🌼🌼🌼 She makes me complete… ഇതു മതി, ഇതു മാത്രം മതി.. എന്റെ ജീവൻ എന്റെ കുഞ്ഞിന് വേണ്ടി മാത്രം.. ❤️
ഇങ്ങനെ ആയിരുന്നു ആ സംഭാക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *