റിസോർട്ടിൽ താമസിക്കാൻ വന്ന യുവാവിനെ റിസോർട്ടിന് പുറത്തു റോഡ് അരികിൽ മ,രി,ച്ച നിലയിൽ കണ്ടെത്തി.പിതാവ് മ,രി,ച്ച,തിനു പിന്നാലെ ഒപ്പം ഉണ്ടായിരുന്ന മൂന്നു വയസ്സ് മാത്രം പ്രായം ഉള്ള മക്കൾ ആയ ഇരട്ട കുട്ടികൾ രാത്രി മൂന്നു മണിക്കൂറോളം മൃ,ത ദേ,ഹത്തിന്റെ അരികിൽ ഇരുന്നു കൊണ്ട് ക,ര,ഞ്ഞു.പുലർച്ചെ ഇവിടെ എത്തിയ പത്ര വിതരണക്കാരനാണ് ദാരുണ സംഭവം ആദ്യം കണ്ടത്.കല്ലൂർ പള്ളിപ്പറമ്പിൽ ജോർജിന്റെയും ഇടപള്ളി നോർത്ത് വില്ലേജ് ഓഫീസർ ലിസി മോളുടെയും ഏക മകൻ ജിതിൻ ആണ് മ,രി,,ച്ച,ത്.പിതാവ് ജോർജ് വിദേശത്താണ് ഉള്ളത്.കുട്ടികൾ രണ്ടും അച്ഛനെ വിളിച്ചു കൊണ്ട് എങ്ങി ക,ര,യു,കയായിരുന്നു.കൈ രണ്ടും നെഞ്ചിൽ ചേർത്ത നിലയിൽ ആയിരുന്നു ജിതിന്റെ ശരീരം എന്ന് പത്ര വിതരണത്തിന് എത്തിയ രാധാകൃഷ്‍ണൻ പറഞ്ഞു.
റിസോർട്ടിൽ ഇവർ താമസിച്ച വീടിന്റെ വാതിൽ തുറന്നു കിടന്നിരുന്നു.കോളിംഗ് ബെൽ അടിച്ചു എങ്കിലും ആരും വരാത്തതിനെ തുടർന്ന് പരിസരത്തെ വീടുകളിൽ വിവരം അറിയിക്കുകയായിരുന്നു.പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.മ,രി,ച്ചി,ട്ടു മൂന്നു മണിക്കൂറിൽ ഏറെ പിന്നിട്ടിരുന്നു.മക്കൾ ആയ എയ്‌ഡനും ആമ്പലിക്കും ഒപ്പം ആറു ദിവസം മുൻപാണ് മൻഗ്രൂവ് റിസോർട്ടിൽ താമസിക്കാൻ വേണ്ടി എത്തിയത്.ഇവർ കുടുംബവുമായി ഇവിടെ എത്തുക പതിവുണ്ട്.റഷ്യൻ സ്വാദേശിനി ആയ ക്രിസ്റ്റിന ആണ് ജിതിന്റെ ഭാര്യ.ജോലി സംബദ്ധമായി അവർ ബാംഗ്ലൂരിലാണ് ഉള്ളത്.പുലർച്ചെ രണ്ടരയോടെ ജിതിൻ മക്കളൊപ്പം മുറിയുടെ വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങുന്നത് സി സി ടി വി ദൃശ്യങ്ങളിൽ കാണാൻ കഴിയും.