പാസ്റ്ററെ ജീവനോടെ കുഴിയിൽ മണ്ണിട്ട് മൂടി മൂന്നാം ദിവസംകുഴി മാന്തിയപ്പോൾ കണ്ട കാഴ്ച്ച .ക്രിസ്തുവിനെ പോലെ മൂന്നു ദിവസത്തിന് ശേഷം താനും ഉയർത്തെഴുനേൽക്കും എന്ന് വിശ്യസികളെ ബോധിപ്പിക്കാൻ വേണ്ടി ശ്രമിച്ച മുതിർന്ന പാസ്റ്റർക്ക് ദാരു,ണാ,ന്ത്യം.ആഫ്രിക്കയിലെ സംബ്രയിൻ ചർച്ചിലെ പ്ലാസ്റ്റർ ആയ 22 വയസ്സ് ഉള്ള ജെയിൻസ് സക്കറിയ ആണ് മ,രി,ച്ച,ത്.വിശ്യാസികളെ സാക്ഷി ആക്കി കൊണ്ടാണ് ഇയാൾ കൈകാലുകൾ ബന്ധിച്ചു കൊണ്ട് കുഴിയിൽ ഇറങ്ങി കിടന്നത്.
തന്നെ മണ്ണിട്ട് മൂടണം എന്നും മൂന്നു ദിവസത്തിന് ശേഷം താൻ ജീവനോടെ ഇവിടെ തന്നെ ഉണ്ടാകും എന്നും ഇയാൾ വിശ്യാസികളോട് അവകാശപ്പെട്ടു.ഇയാളുടെ അവകാശ വാദം അനുയായികൾ വിശ്യസിക്കുകയും ഇയാളെ മണ്ണിൽ ഇട്ടു മൂടി.എന്നാൽ മൂന്നു ദിവസത്തിനു ശേഷം കുഴി മാന്തിയപ്പോൾ മ,രി,ച്ചു കിടക്കുന്ന പാസ്റ്ററെ ആണ് കാണാൻ കഴിഞ്ഞത് എന്ന് റിപ്പോർട്ട് പറയുന്നു.ഈ അന്ത വിശ്യാസ സാഹസത്തിനു പാസ്റ്ററെ പിന്തുണച്ച മൂന്നു പേർക്ക് എതിരെ അധിക്യതർ കേസ് എടുത്തു.മ,രി,ച്ച നിലയിൽ കണ്ടെത്തിയ ശേഷമാണു ഇവർ സംഭവം പോലീസിൽ അറിയിക്കുന്നത്.സഹായികളിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.രണ്ടു പേർ ഒളിവിലാണ്.