അഞ്ചു വർഷം രോഗിയുടെ ശ്വാസ നാളിയിൽ കുടുങ്ങി കിടന്ന സാധനം എന്തെന്ന് അറിഞ്ഞോ

അഞ്ചു വർഷം രോഗിയുടെ ശ്വാസ നാളിയിൽ കുടുങ്ങി കിടന്ന സാധനം എന്തെന്ന് അറിഞ്ഞോ.15 വയസ്സിൽ അറിയാതെ വിഴുങ്ങി പോയ ആ വസ്തു 40 ആമത്തെ വയസ്സിൽ പുറത്ത് എടുത്തു കണ്ണൂർ സ്വദേശിയായിരുന്ന 40 കാരിയുടെ ശ്വാസനാളത്തെ 25 വർഷമായി കുടുങ്ങി കിടന്ന വസ്തുവാണ് ഇപ്പോൾ പുറത്ത് എടുത്തത് കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് പുറത്തു എടുത്തത് വര്ഷങ്ങളായുള്ള വിട്ടുമാറാത്ത ചുമയുമായി ഉള്ള പ്രശ്നങ്ങൾ മൂലമാണ് അവസാനം രോഗി കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തിയത്,

CT സ്കാൻ പരിശോധിച്ചപ്പോൾ ആണ് ശരീരത്തിൽ എതോ വസ്തുവുള്ളതായി കണ്ടത്.ഉടനെ തന്നെ ഡോക്ടർമാരുടെ നേതൃത്വത്തിൽ, ശ്വാസഞാളത്തിൽ റ്റൂബ് കടത്തിയുള്ള ബ്രോങ്കോ സ്കോപിക്ക് രോഗിയെ വിധയയാക്കി.ഏവരെയും വിസ്മയിപ്പിച്ചുകൊണ്ട് പുറത്തെത്തിയത് ചെറിയ ഒരു വിസിൽ ആയിരുന്നു. രോഗിയോട് സംഭവത്തെ പറ്റി ചോദിച്ചപ്പോൾ ആണ് 15 ആം വയസ്സിലെ ആസംഭവം രോഗി പറഞ്ഞത്.ആസ്മ രോഗം ആയി കരുതപെട്ട ഇത്രെയുംകാലം ചികിൽസിച്ചു വിട്ടു മാറാത്ത ചുമയും അനുബന്ധ വിഷമവും എല്ലാം മാറിയ സന്തോഷത്തിലാണ് അവർ ഇപ്പോൾ കണ്ണൂർ മെഡിക്കൽ കോളേജിലെ പൾമനോളജി ഡോക്ടറുമാരുടെ വിഭാഗത്തിനും അവിടെ ഉള്ള നഴ്‌സുമാർക്കും നന്ദി പറഞ്ഞു കൊണ്ടാണ് അവിടെ നിന്നും തിരിച്ചിറങ്ങിയത്.അഞ്ചു വർഷം രോഗിയുടെ ശ്വാസ നാളിയിൽ കുടുങ്ങി കിടന്ന സാധനം എന്തെന്ന് അറിഞ്ഞോ

Leave a Reply

Your email address will not be published. Required fields are marked *