ഉമ്മൻ ചാണ്ടിയെ ഒന്ന് കാണിക്കാൻ പറഞ്ഞപ്പോൾ ഈ കുഞ്ഞ് കാണിച്ചത് കണ്ടോ.

ഉമ്മൻ ചാണ്ടിയെ ഒന്ന് കാണിക്കാൻ പറഞ്ഞപ്പോൾ ഈ കുഞ്ഞ് കാണിച്ചത് കണ്ടോ. സിനിമാക്കാരെയും രാഷ്ട്രീയ കരെയും പലപ്പോഴും പലരും അനുകരിക്കാറുണ്ട് തമാശക്ക് വേണ്ടിയും വിമർശനത്തിന് വേണ്ടിയും ഒക്കെ മിമിക്രി ആയുധമാകും മുൻ മുഖ്യ മന്ധ്രി ഉമ്മൻ ചാണ്ടിയെ പലരും അനുകരിക്കാറുണ്ട് എന്നാൽ ഇപ്പോൾ ഇതാ ഒരു കൊച്ചു കുട്ടിയാണ് അതേഹത്തെ അനുകരിക്കുന്നത് ഉമ്മൻ ചാടിയുടെ മുക ഭാവങ്ങൾ കാണിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്നത് മറ്റാരുമല്ല ഉമ്മൻ ചാണ്ടി തന്നെ ആണ്. പൊതു പ്രവർത്തകൻ എന്ന പേരിൽ ഒത്തിരി പേര് എന്നെ അനുകരിക്കാറുണ്ട്.

എന്നാൽ അതെല്ലാം ആസ്വദിച്ചതിനേക്കാൾ എത്രയോ മടങ്ങാൻ ഈ നിഷ്കളങ്കമായ പ്രകടനം വീഡിയോ പങ്ക് വെച്ചുകൊണ്ട് ഉമ്മൻ ചാണ്ടി അങ്ങനെ കുറിച്ച്.വീഡിയോ സ്‌ക്രീനിൽ കണ്ടുകൊണ്ട് ഉമ്മൻ ചാണ്ടി പൊട്ടിച്ചിരിക്കുന്നതും കാണാം ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ ആവുകയാണ്. നിരവധി പേരാണ് പ്രതികരണവുമായി രംഗത് എത്തിയിരിക്കുന്നത്. ആ കൊച്ചു കുട്ടി നിഷ്‌കളങ്കമായി ചിരിക്കുമ്പോൾ അതിലേറെ നിഷ്കളങ്കതയോടെ ഉമ്മൻ ചാണ്ടി ചിരിക്കുന്നു. പലതരത്തിലുള്ള കമ്മെന്റുകളും വീഡിയോക്ക് താഴെ വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *