അച്ഛനും അമ്മയും കല്ലിയാണം കഴിക്കുമ്പോൾ ഞാൻ എവിടെയായിരുന്നു. ഏതൊരുമകനും എപ്പോഴെങ്കിലും തന്റെ അച്ഛനമ്മ മാരോട് എപ്പോഴെങ്കിലും ഇത് ചോയ്തിച്ചിട്ടുണ്ടാവും. കുഞ്ഞിനെ ഇഷ്ട്ടപെടുന്ന ഭാഷയിൽ എന്തെങ്കിലും ഒരു മറുപടി അതിന് അച്ഛനമ്മമാർ നല്കിയിട്ടുണ്ടാവും. മകൻ പ്രകാശ് രാജിന്റെ മകനും അച്ഛനോട് ഈ ചോദ്യം ചോദിച്ചു. മാത്രമല്ല അവന്റെ അച്ഛനമ്മമാരുടെ വിവാഹം ഒന്ന് കാണാനും അവന് ആഗ്രഹം ഉണ്ടായി. പ്രകാഷ് രാജ് പിന്നെ ഒന്നും ആലോചിച്ചു നിന്നില്ല മകന്റെ മുന്നിൽ ഒന്നുകൂടി വിവാഹം കഴിച്ചു.
ശേഷം ഞാനും ഭാര്യയും ഒന്നുകൂടി വിവാഹിതരായി എന്നാണ് പ്രകാശ് രാജ് ഫോട്ടോ സഹിതം കുറിച്ചത്. ഇതിനാണ് രണ്ടാമത്തെ വട്ടം ഇരുവരും വിവാഹം കഴിച്ചത് എന്ന് അറിയുമോ. മകന്റെ ആഗ്രഹമായിരുന്നു അച്ഛനും അമ്മയും വിവാഹം കഴിക്കുന്നത് കാണണം എന്നത്. എന്നാണ് പ്രകാശ് രാജ് ഇതിനെപറ്റി വെളിപ്പെടുത്തിയത്.പ്രകാശ്‌രാജിന്റെയും ഭാര്യയുടെയും 11 ആം വിവാഹ വാർഷിക ചിത്രമാണ് ഇപ്പോൾ പുറത്തുവരുന്നത്. മകനുവേണ്ടി ഏറെ പ്രതേകതകളോടെ ആയിരുന്നു ഇരുവരുടെയും വിവാഹ വാർഷികം. മകന്റെ മുമ്പിൽ വെച്ച് ഇരുവരും വീണ്ടും വിവാഹിതരായി എന്ന് മാത്രമല്ല മോതിരവും പരസ്പരം കൈമാറി. ഞാനും ഭാര്യയും വീണ്ടും വിവാഹതരായി എന്നായിരുന്നു പ്രകാശ് രാജ് കുറിച്ചത്.