മക്കൾ വിദേശത്തായ പല വീട്ടുകാരും ഒറ്റക്ക് താമസിക്കാറുണ്ട് ഒപ്പം ബന്ധുക്കൾ ആരും ഇല്ലെങ്കിൽ പോലും നാട്ടുകാർ ആയിരിക്കും അവർക്ക് തുണ ആവുക ഇപ്പോൾ ഇതാ ഒറ്റക്ക് താമസിക്കുന്ന വയോധികനെ പതിവ് ചായക്കടയിൽ കാണാഞ്ഞതിനെ തുടർന്ന് നാട്ടുകാർ തിരക്കി വീട്ടിലെത്തിയപ്പോൾ കണ്ട ഞെട്ടിക്കുന്ന കാഴ്ച ആണ് ഒരു നാടിനെ അകെ ഞെട്ടിക്കുന്നത്. കല്ലാർ കുരിശു പാറയിൽ ഒറ്റക്ക് താമസിച്ചിരുന്ന 64 ക്കാരൻ ആണ് ഗോപി 12 വര്ഷം മുമ്പ് ഭാര്യ മരിച്ച ഗോപി ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.
ദിവസവും രാവിലെ 8 മണിക്ക് ചായ കുടിക്കാൻ എത്തുന്ന ഗോപിയെ ഇന്നലെ കാണാതെ ആയപ്പോൾ സുഹൃത്തുക്കൾ അന്നോഷിച്ചു എത്തുമ്പോൾ.മുൻ വശത്തെ വാതിൽ പുറത്തു നിന്നും പൂട്ടിയ രൂഭത്തിൽ ആയിരുന്നു. ഇതോടെ എവിടെ എങ്കിലും പോയി കാണും എന്ന് നാട്ടുകാർ സംശയിച്ചു എങ്കിലും. വീടിന്റെ പിന് വാതിൽ തുറന്നു കിടക്കുന്നതും കണ്ടു ഇതേ തുടർന്ന് നാട്ടുകാർ വീടിനു അകത്തു കയറി. ഗോപിയുടെ മുറിയും പുറത്തു നിന്നും പൂട്ടിയിരുന്നു. സംശയം തോന്നിയ നാട്ടുകാർ വാതിൽ ബലമായി തുറന്നപ്പോൾ മുറിക്കഖത്തെ കട്ടിലിൽ മ രി ച്ചു കിടക്കുന്ന ഗോപി ആയിരുന്നു. ഗോപിയുടെ മുഖത്തും കഴുത്തിലും എല്ലാം മുറികൾ കണ്ടെത്തിയിട്ടുണ്ട് ആസൂത്രിത കൊ ല പാ തകം ആണ് എന്നാണ് പോലീസ് നിഗമനം. ഈ വിഷയത്തിൽ പോലീസ് അനോഷണം ആരഭിച്ചിട്ടുണ്ട്.