ഉമ്മയും ബാപ്പയും പോയി, തനിച്ചായി നൗഷാദിന്റെ മകള്‍.പ്രമുഖ പാചക വിദഗ്ധനും ചലച്ചിത്ര നിർമാതാവും ആയ നൗഷാദ് അ,ന്ത,രി,ച്ചു.55 വയസ്സ് ആയിരുന്നു അദ്ധേഹത്തിനു മ,രി,ക്കുബോൾ ഉള്ള പ്രായം.തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം.പ്രമുഖ കാറ്ററിങ് റെസ്റ്റോറന്റ്ശ്യ ഖല ആയ നൗഷാദ് ദബിക്ക് ചെഷിന്റെ ഉടമയാണ്.കാഴ്ച,ചട്ടമ്പിനാട്,ബെസ്റ്റ് ആക്റ്റർ,ലയൺ,പയ്യൻസ്,സ്പാനിഷ് മസാല,തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവ് ആണ് നൗഷാദ്.വിദേശത്തു അടക്കം പ്രസിദ്ധം ആയിരുന്നു നൗഷാദ്.ടെലിവിഷൻ പാചക പരിപാടിയിലും അദ്ദേഹം ശ്രദ്ധേയം ആയിരുന്നു.സ്കൂളിലും കോളേജിലും സഹപാഠി ആയിരുന്ന സംവിധായകൻ ബ്ലെസിയുടെ ആദ്യ ചിത്രം ആയ കാഴ്ച നിർമിച്ചു കൊണ്ട് ആയിരുന്നു ചലച്ചിത്ര നിർമാതാവ് എന്ന മേഖലയിൽ ഉള്ള തുടക്കം.രണ്ടു ആഴ്ച്ച മുൻപ് ആയിരുന്നു അദ്ദേഹത്തിന്റെ ഭാര്യയുടെ മ,ര,ണം.ഇത് നൗഷാദിനെ മാനസികമായും ശാരീരികമായും കൂടുതൽ തളർത്തി.