ഭ,ർ,ത്യ പീ,ഡ,നം സഹിച്ച വിസ്മയയെ മോട്ടോർ വാഹനം വകുപ്പ് ഉദോഗസ്ഥൻ ആയിരുന്ന ഭർത്താവ് കിരണിന്റെ വീട്ടിൽ മ,,രി,ച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.കേസിൽ കിരണിനു എതിരെ തെളിവ് ഉണ്ടായിരുന്നു.മ,ര,ണ,ത്തിനു കാരണക്കാരൻ ആയ ഭർത്താവ് കിരണിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.അതിന്റെ തുടർ നടപടി കോടതിയിൽ നടന്നു കൊണ്ടിരിക്കുകയാണ്.ഈ സമയതാണു കിരണിന്റെ കേസ് പ്രശസ്ത വക്കീൽ ആളൂർ ഏറ്റെടുത്തത്.പ്രമാദമായ കേസിൽ എല്ലാം ഇടപെട്ടിട്ടുള്ള വക്കീലാണ് ആളൂർ.ആളൂർ എത്തിയതോടെ കേസിനെ ആകാംക്ഷയോടെയാണ് മലയാളികൾ ഉറ്റുനോക്കിയത്.എന്നാൽ ഇപ്പോൾ ആളൂരിന് വലിയ ഒരു തിരിച്ചടി കിട്ടിയിരിക്കുകയാണ്.ആളൂരിന് എട്ടിന്റെ പണി നൽകിയത് പ്രതി കിരൺ കുമാർ തന്നെയാണ് എന്നതാണ് ഏറെ വിചിത്രം.
കിരൺ ജാമ്യ അപേക്ഷ പരിഗണിക്കവെ ഇന്നലെയാണ് കോടതിയിൽ നാടകീയ രംഗം അരങ്ങേറിയത്.ഓൺ ലൈൻ ആയി നടന്ന വാദം കേൾക്കലിൽ ആളൂരിനെ അഭിഭാക്ഷകൻ ആയി വേണ്ട എന്ന് കിരൺ കുമാർ നിലപാട് എടുത്തതാണ് അപ്രതീക്ഷിത രംഗത്തിനു വഴി വെച്ചത്.ആളൂരിനെ മാറ്റി തന്റെ കേസ് വാദിക്കാൻ പുതിയ രണ്ടു വക്കീലിനെ കിരൺ നിയോഗിച്ചു.ഷൈനസ്,പ്രതാപ് ചന്ദ്രൻ പിള്ള എന്നിവരാണ് പുതിയ വക്കീലന്മാർ.പ്രതിയുടെ അഭിഭാഷകൻ അയി പ്രതാപ് ചന്ദ്രൻ ഹാജരാവുകയും ആളൂരിനെ അഭിഭാഷക സ്ഥാനത്തു നിന്നും പ്രതി ഒഴിവാക്കിയത് ആയി കോടതിയെ അറിയ്ക്കുകയായിരുന്നു.ഇത് സംബന്ധിച്ചു കൊണ്ട് ശാസ്താം കോട്ട കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട് എന്ന് അറിയിച്ച പ്രതി ഭാഗം അഭിഭാക്ഷകൻ പുതിയ വക്കാലത്തു സമർപ്പിച്ചു.ആദ്യം കേസ് വാദിച്ച വക്കീൽ ആളൂർ ആയിരുന്നു.എന്നാൽ ഇപ്പോൾ അഭിഭാഷകനെ മാറ്റിയ ശേഷവും അഡ്വക്കേറ്റ് ആളൂരിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരായി എന്നുള്ളത് ശ്രദ്ധയമായ കാര്യമാണ്.