വിറകൈകളോടെ ഭാര്യ പേപ്പറിൽ എഴുതിയ വരികൾ കണ്ട് ഭർത്താവ് നടുങ്ങി, ഒടുവിൽ

വിറകൈകളോടെ ഭാര്യ പേപ്പറിൽ എഴുതിയ വരികൾ കണ്ട് ഭർത്താവ് നടുങ്ങി, ഒടുവിൽ ICU വിൽ കഴിയുന്ന രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ രാജസ്ഥാനിലെ പ്രൈവറ്റ് ഹോസ്പിറ്റലിലെ പുരുഷ്യ നേഴ്‌സ് അറസ്റ്റിൽ. രോഗി അബോധാവസ്ഥയിൽ ആയിരിക്കെയാണ് പ്രതി ഇങ്ങനെ ചെയ്തത് എന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ ആയിരുന്നു സംഭവം പാതിമഴക്കത്തിൽ ആയിരുന്നതിനാൽ സ്ത്രീക്ക് അയാളെ എതിർക്കാൻ കഴിഞ്ഞിരുന്നില്ല രാവിലെ ഭർത്താവ് എത്തിയപ്പോൾ നടന്ന സംഭവം പേപ്പറിൽ എഴുതി ആണ് സ്ത്രീ അറിയിച്ചത് ഭർത്താവ് ഉടൻ തന്നെ പോലീസിൽ പരാതി നൽകി

സംഭവതിൽ കേസ് എടുത്ത പോലീസ് ഉടൻ തന്നെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഇയാളെ ജോലിയിൽ നിന്നും പുറത്താക്കി എന്ന് ഹോസ്പിറ്റൽ അതികൃധർ അറിയിച്ചു. പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജറാക്കി എന്നും ഇയാൾക്ക് ജാമ്യം ലഭിച്ചു എന്നും പോലീസ് പറഞ്ഞു. ബുധനാഴ്ച പുലർച്ചെ ഒരു മണിക്ക് ആയിരുന്നു സംഭവം ബുധനാഴ്ച ആണ് സ്ത്രീ തനിക് നേരിട്ട ആക്രമണം ഭർത്താവിനോട് പറയുന്നത്. പൂർണമായ മഴകം വിട്ട് പോവാത്ത സമയത്താണ് ഇയാൾ ഉപദ്രവിച്ചത് എന്നും സ്ത്രീ പോലീസിനോട് പറയുന്നു. സംഭവത്തിൽ അനോഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *