പിറക്കാനിരുന്ന കുഞ്ഞിനേയും പ്രയതമയേയും കോവിഡ് കൊണ്ടുപോയി, മനോവിഷമത്തിൽ യുവാവ് ചെയ്തത്.!!

ഭാര്യയും കുഞ്ഞും കോവിഡ് ബാധിച്ചു മ,രി,ച്ച,തി,ൽ മനം നൊന്ത് യുവാവ് തൂ,ങ്ങി മ,രി,ച്ചു ചെങ്ങമനാട് കപ്രശ്ശേരി വിഷ്‌ണു ആയിരുന്നു മ,രി,ച്ച,ത്. സൗദി അറേബ്യയിൽ വെച്ചാണ് കോവിഡ് ബാധിച്ചു വിഷ്ണുവിന്റെ ഭാര്യയും കുഞ്ഞും മ,രി,ച്ച,ത്. ഇതിനു ശേഷം വിഷ്ണു ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിൽ എത്തിയത്. ഇന്ന് രാവിലെ വിഷ്ണു എഴുന്നേൽക്കാൻ വഴുകിയതോടെ വീട്ടുക്കാർ കിടപ്പുമുറിയുടെ വാതിൽ തകർത്തു അകത്തു കയറിയപ്പോൾ ആയിരുന്നു ഫാനിൽ തൂ,ങ്ങി,യ നിലയിൽ വിഷ്ണുവിനെ കണ്ടത്.

അവശനിലയിലായിരുന്നു വിഷ്ണുവിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു എങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. സൗദിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരുകയായിരുന്നു വിഷ്ണു 8 മാസം ഗർഭണിയായിരുന്ന ഭാര്യ ഗാഥയെ പ്രസവത്തിന് നാട്ടിലേക്ക് കൊണ്ടുവാരാന് നിക്കുമ്പോൾ ആയിരുന്നു കോവിഡ് ബാധിച്ചത്.ആശുപത്രിയിൽ പരിശോധന നടത്തിയപ്പോൾ ആയിരുന്നു ഗാഥക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. തുടർന്ന് അതേ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു . എന്നാൽ തൊട്ടടുത്ത ദിവസം ഗു,രു,ത,രാ,വ,സ്ഥ,യി,ലാ,യ ഭാര്യയെ അത്യഹിദ വിഭാഗത്തിലേക്ക് മാറ്റി. അതിനിടെ കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു എങ്കിലും ഭാര്യ മ,രി,ച്ചു. 2 ദിവസത്തോളം പരിചരണത്തിൽ കഴിഞ്ഞ കുഞ്ഞും മ,രി,ച്ചു. ഇതിനെ തുടർന്ന് വിഷ്ണു നാട്ടിലേക്ക് വരുകയായിരുന്നു നാട്ടിൽ എത്തിയ ശേഷം വി,ഷാ,ദ,വ,സ്ഥ,യി,ലാ,യ വിഷ്ണു അതികം ആരോടും സംസാരിക്കാറില്ല. അതിനിടെ ആയിരുന്നു ഇന്ന് രാവിലെയോടെ വിഷ്ണു ജീവൻ ഒടുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *