മലയാള സിനിമാലോകത്തിന് മറ്റൊരു നഷ്ടം കൂടി, വിതുമ്പി താരങ്ങൾ .സിനിമ സഹ സംവിധായകൻ ജയൻ കൃഷ്ണ ത്യശൂരിൽ അ,ന്ത,രി,ച്ചു.ഹൃ,ദ,യാ,ഘാ,ത,ത്തെ തുടർന്ന് കു.ഴ,ഞ്ഞു വീണായിരുന്നു അദ്ദേഹത്തിന്റെ അ,ന്ത്യം.ആറാട്ട്,കള,പ്രൈസ്റ്റ് തുടങ്ങിയ ചിത്രങ്ങളിൽ ജയ കൃഷ്ണ പ്രവർത്തിച്ചിട്ടുണ്ട്.ചീഫ് അസോസിയേറ്റ് ഡയറക്റ്റർ ആയി പ്രവർത്തിച്ച ജയിനിന്റെ യഥാർത്ഥ പേര് പി ജയകുമാർ എന്നാണ്.ഹൃദയ സ്തംഭനം മൂലമാണ് മ,ര,ണം.പരേതനായ കൃഷ്ണൻ കുട്ടിയുടെയും ചന്ദ്രികയുടെയും മകനാണ്.ബി ഉണ്ണി കൃഷ്ണൻ അന്ന് സി മേനോൻ സുനിൽ കാരാട്ടുകര ജിബു ജേക്കബ് രോഹിത് തുടങ്ങിയ ഒട്ടേറെ സംവിധായകർക്ക് ഒപ്പം പ്രവർത്തിച്ച ജയകുമാറിന്റെ വിയോഗ വാർത്ത അറിഞ്ഞ നടുക്കത്തിലാണ് മലയാള സിനിമ മേഖല.മോഹൻ ലാൽ നായകൻ ആയി വരുന്ന ആറാട്ട് ആണ് അവസാനം പ്രവർത്തിച്ച സിനിമ.നിയമ ബിരുദ ധാരി ആയ ജയകുമാർ ഫിഫ്ക ഡയറക്റ്റർ യൂണിയൻ ഭരണ സമിതി അംഗം കൂടി ആയിരുന്നു.മലയാള സിനിമാലോകത്തിന് മറ്റൊരു നഷ്ടം കൂടി, വിതുമ്പി താരങ്ങൾ
മലയാള സിനിമാലോകത്തിന് മറ്റൊരു നഷ്ടം കൂടി, വിതുമ്പി താരങ്ങൾ .സിനിമ സഹ സംവിധായകൻ ജയൻ കൃഷ്ണ ത്യശൂരിൽ അ,ന്ത,രി,ച്ചു.ഹൃദയാഘാതത്തെ തുടർന്ന് കു.ഴ,ഞ്ഞു വീണായിരുന്നു അദ്ദേഹത്തിന്റെ അ,ന്ത്യം.ആറാട്ട്,കള,പ്രൈസ്റ്റ് തുടങ്ങിയ ചിത്രങ്ങളിൽ ജയ കൃഷ്ണ പ്രവർത്തിച്ചിട്ടുണ്ട്.ചീഫ് അസോസിയേറ്റ് ഡയറക്റ്റർ ആയി പ്രവർത്തിച്ച ജയിനിന്റെ യഥാർത്ഥ പേര് പി ജയകുമാർ എന്നാണ്.ഹൃദയ സ്തംഭനം മൂലമാണ് മ,ര,ണം.പരേതനായ കൃഷ്ണൻ കുട്ടിയുടെയും ചന്ദ്രികയുടെയും മകനാണ്.ബി ഉണ്ണി കൃഷ്ണൻ അന്ന് സി മേനോൻ സുനിൽ കാരാട്ടുകര ജിബു ജേക്കബ് രോഹിത് തുടങ്ങിയ ഒട്ടേറെ സംവിധായകർക്ക് ഒപ്പം പ്രവർത്തിച്ച ജയകുമാറിന്റെ വിയോഗ വാർത്ത അറിഞ്ഞ നടുക്കത്തിലാണ് മലയാള സിനിമ മേഖല.മോഹൻ ലാൽ നായകൻ ആയി വരുന്ന ആറാട്ട് ആണ് അവസാനം പ്രവർത്തിച്ച സിനിമ.നിയമ ബിരുദ ധാരി ആയ ജയകുമാർ ഫിഫ്ക ഡയറക്റ്റർ യൂണിയൻ ഭരണ സമിതി അംഗം കൂടി ആയിരുന്നു.മലയാള സിനിമാലോകത്തിന് മറ്റൊരു നഷ്ടം കൂടി, വിതുമ്പി താരങ്ങൾ