വെള്ളിനക്ഷത്രം എന്ന ചിത്രത്തിൽ പൃഥ്വിരാജിൻ്റെ മകൾ അമ്മുക്കുട്ടിയായി മലയാളികളുടെ മനം കവർന്ന കുരുന്നാണ് ബേബി തരുണി. കുസൃതി ചിരിയും കൊഞ്ചലുമായി പ്രേക്ഷകരുടെ മനസിൽ കടന്നു കൂടിയ തരുണി സച്ച്ദേവ് ഇന്നും ഏവരെയും നൊമ്പരപ്പെടുത്തുന്ന ഓർമ്മയാണ്. ബാലതാരമായെത്തി പ്രമുഖർക്കൊപ്പം എല്ലാം അഭിനയിച്ച തരുണി പതിനാലാം വയസ്സിൽ ഒരു വി,മാ,നാ,പ,ക,ട,ത്തി,ൽ മ,ര,ണ,മ,ട,യു,ക,യാ,യി,രു,ന്നു. എന്നാൽ മലയാളികളിൽ പലരുടെയും ഓമന കുട്ടിയായിരുന്ന തരുണി മ,രി,ച്ചെ,ന്ന് പല ആരാധകർക്കു ഇന്നും അറിയില്ല. അതേ സമയം തരുണിയുടെ മ,ര,ണ,ത്തെ സംബന്ധിച്ചുള്ള ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. വിനയൻ സംവിധാനം ചെയ്ത ‘വെള്ളിനക്ഷത്രം’ എന്ന ചിത്രത്തിലൂടെയാണ് മഹാരാഷ്ട്ര സ്വദേശിനിയായ തരുണിമലയാളത്തിൽ എത്തുന്നത്. ചില പരസ്യചിത്രങ്ങളിലൂടെ തരുണി മുൻപ് തന്നെ ശ്രദ്ധ നേടിയിരുന്നു. ഇതിലൂടെയാണ് വിനയൻ വെള്ളിനക്ഷത്രത്തിലേക്ക് തരുണിയെ കണ്ടു പിടിച്ചത്.
തരുണി അഭിനയിച്ച വെള്ളിനക്ഷത്രത്തിലെ ‘കുക്കുറു കുക്കു കുറുക്കൻ’ എന്ന പാട്ട് ഇപ്പോഴും കുട്ടികൾക്കിടയിൽ സൂപ്പർ ഹിറ്റാണ്.ഒരു മെയ് 14നാണ് തരുണി ജനിച്ചത്.14 വർഷങ്ങൾക്കിപ്പുറം മറ്റൊരു മെയ് 14ന് 14 വയസ് തികയുന്ന ദിവസം തരുണിയെ മ,ര,ണം കവരുകയും ചെയ്തു.നേപ്പാളിൽ നടന്ന വിമാന അ,പ,ക,ട,ത്തി,ലാ,ണ് തരുണി കൊ,ല്ല,പ്പെ,ട്ട,ത്. തരുണിയുടെ അമ്മ ഗീതാസച്ച്ദേവും അ,പ,ക,ട,ത്തി,ൽ കൊ,ല്ല,പ്പെ,ട്ടു.നേപ്പാളിൽ ക്ഷേത്ര ദർശനത്തിന് പോയതായിരുന്നു ഇവരുൾപ്പെടുന്ന പത്തംഗ സംഘം. ഇവർ സഞ്ചരിച്ച നേപ്പാളിലെ ചെറുവിമാനമായ ആഗ്രി എയറിൻ്റെ വിമാനം ത,ക,ർ,ന്നു വീഴുകയായിരുന്നു. അതേ സമയം തരുണിയുടെ മ,ര,ണ,ശേ,ഷം സുഹൃത്തുകളും ബന്ധുക്കളും പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ വഴി വീണ്ടും ശ്രദ്ധ നേടുകയാണ്. മ,ര,ണം മുൻകൂട്ടി അറിഞ്ഞ പോലെ തരുണി തങ്ങളോട് ഒടുവിൽ പറഞ്ഞ വാക്കുകൾ അറം പറ്റി പോയെന്നാണ് കൂട്ടുകാർ പറയുന്നത്.മുൻപ് യാത്രകൾ പോവാൻ നേരം കൂട്ടുകാരോട് പറയുന്ന പതിവ് തരുണിക്ക് ഇല്ലായിരുന്നു.
എന്നാൽ നേപ്പാൾ യാത്രയ്ക്കായി വെള്ളിയാഴ്ച പുറപ്പെടുന്നതിന് മുമ്പ് തരുണി തൻ്റെ എല്ലാ സുഹൃത്തുക്കളെയും കെട്ടി പിടിച്ച് അവരോട് യാത്ര പറഞ്ഞതായി അവരുടെ ഏറ്റവും അടുത്ത സുഹൃത്ത് മെങ്കരാജിനി പറയുന്നു. ഞാൻ നിങ്ങളെ അവസാനമായി കാണുകയാണെന്നാണ് അവൾ പറഞ്ഞത്. എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് ഞങ്ങൾ അവളോട് ചോദിച്ചപ്പോൾ, അവൾ ചിരിച്ചു കൊണ്ട് ജോക്കിംങ് എന്ന് പറഞ്ഞതായും സുഹൃത്ത് പറയുന്നു. ഒരു യാത്ര പോവുന്നുവെന്നും എല്ലാവരേയും മിസ് ചെയ്യുമെന്നും പറഞ്ഞ തരുണി അമ്മയ്ക്കൊപ്പമുള്ള ചിത്രം തൻ്റെ മറ്റൊരു കൂട്ടുകാരി തനുഷ്കയ്ക്ക് അയച്ച് നൽകി. മാത്രമല്ല കുഞ്ഞ് പിണക്കങ്ങൾ ഉണ്ടായിരുന്ന സുഹൃത്തുക്കളോടുപോലും സന്തോഷത്തോടെ യാത്ര പറഞ്ഞെന്നും, ഇതൊക്കെ അതിശയമായി തോന്നുന്നുവെന്നും ഈ കൂട്ടുകാരി പറയുന്നു.
ഫ്ലയിറ്റിൽ കയറുന്നതിന് തൊട്ട് മുൻപ് പ്രിയ സുഹൃത്ത് തനുഷ്ക പിള്ളയ്ക്ക് അയച്ച സന്ദേശത്തിലാണ് അറം പറ്റി പോയ വാക്കുകൾ ഉൾപ്പെടുന്നത്. ‘വിമാനം തകർന്നാൽ എന്തു ചെയ്യുമെന്നും, ഐ ലവ് യു’ എന്നുമായിരുന്നു തമാശാ രീതിയിലെ ആ മെസേജെന്ന് തനുഷ്ക പറയുന്നു. തനുഷ്ക അതിന് മറുപടി അയച്ചെങ്കിലും അപ്പോഴേക്കും തരുണിയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തരുണി അ,പ,ക,ട,ത്തി,ൽ മ,രി,ച്ചെ,ന്ന ഞെ,ട്ട,ൽ ഇനിയും ആ കൊച്ചു കൂട്ടുകാർക്ക് മാറിയിട്ടില്ല. കേരളത്തിൽ ഉൾപ്പെടെ നിരവധി ആരാധകരാണ് തരുണിക്കുള്ളത്.