ഇങ്ങനെ ഒക്കെ ഉള്ള ഭരണകുടമല്ലേ എല്ലായിടത്തും വേണ്ടത്, കൈയ്യടിച്ച് ജനങ്ങൾ.!!

മദ്യപ്രദേശിലെ ആദിവാസി യുവാവിനെ ലോറിയിൽ കെട്ടി വലിച്ച സംഭവത്തിൽ വിചിത്ര നടപടിയുമായി പ്രാദേശിക ഭരണകൂടം പ്രധിയുടെ വീട് JCB ഉപയോഗിച്ചു പൊളിച്ചു മാറ്റുകയാണ് ചെയ്തത്. “കനലൽ റാപ്പീൽ” എന്ന 40 ക്കാരനെയാണ് ലോറിയുടെ പിറകിൽ കെ,ട്ടി,വ,ലി,ച്ച,ത് ഇതിനെ തുടർന്ന് അയാൾ മ,ര,ണ,പ്പെ,ടു,ക,യും ചെയ്തിരുന്നു. സംഭവത്തിൽ വ്യാപക പ്രധിഷേധം ഉയരുമ്പോൾ ആയിരുന്നു കേസിലെ പ്രതിയുടെ വീട് പ്രതേഷിക ഭരണകൂടം തകർത്തുകളഞ്ഞത്. ചെറിയ ഒരു സംഭവത്തിൽ നിന്നായിരുന്നു ഇതുവരെ എത്തിയത്. പാലുമായി ബൈക്കിൽ പോവുകയായിരുന്നു ചിത്താർ മാല എന്നയാൾ കനയാൽ എന്ന ആളെ ഇടിച്ചു അപകടം ഉണ്ടായിരുന്നു ഇതോടെ പാലുമുഴുവൻ റോട്ടിൽ പോവുകയായിരുന്നു. എന്നാൽ സംഭവത്തിന് ശേഷം കനകലാൽ കവർച്ച നടത്തി എന്ന് പറഞ്ഞു കൊണ്ട് കനകലാലിനെ കൂട്ടുകാരെ ചേർത്ത് മ,ർ,ദ്ധി,ക്കു,ക,യാ,യി,രു,ന്നു.ശേഷം ലോറിക്ക് പുറകിൽ കെട്ടി വലിച്ചു കൊടുപോയി. ഇയാളെ കൂടാതെ 5 പ്രതികൾ വേറെയും അറസ്റ്റിലായിട്ടുണ്ട്. ബാക്കി മൂന്ന്പേർക്കുള്ള തിരച്ചിലുകൾ തുടരുകയാണ്. ക്രൂ,ര,മാ,യ സംഭവമാണ് നടന്നിരിക്കുന്നത്.

മദ്യപ്രദേശിലെ ആദിവാസി യുവാവിനെ ലോറിയിൽ കെട്ടി വലിച്ച സംഭവത്തിൽ വിജിത്ര നടപടിയുമായി പ്രാദേശിക ഭരണകൂടം പ്രധിയുടെ വീട് JCB ഉപയോഗിച്ചു പൊളിച്ചു മാറ്റുകയാണ് ചെയ്തത്. “കനലൽ റാപ്പീൽ” എന്ന 40 ക്കാരനെയാണ് ലോറിയുടെ പിറകിൽ കെ,ട്ടി,വ,ലി,ച്ച,ത് ഇതിനെ തുടർന്ന് അയാൾ മ,ര,ണ,പ്പെ,ടു,ക,യും ചെയ്തിരുന്നു. സംഭവത്തിൽ വ്യാപക പ്രധിഷേധം ഉയരുമ്പോൾ ആയിരുന്നു കേസിലെ പ്രതിയുടെ വീട് പ്രതേഷിക ഭരണകൂടം തകർത്തുകളഞ്ഞത്. ചെറിയ ഒരു സംഭവത്തിൽ നിന്നായിരുന്നു ഇതുവരെ എത്തിയത്. പാലുമായി ബൈക്കിൽ പോവുകയായിരുന്നു ചിത്താർ മാല എന്നയാൾ കനയാൽ എന്ന ആളെ ഇടിച്ചു അപകടം ഉണ്ടായിരുന്നു ഇതോടെ പാലുമുഴുവൻ റോട്ടിൽ പോവുകയായിരുന്നു. എന്നാൽ സംഭവത്തിന് ശേഷം കനകലാൽ കവർച്ച നടത്തി എന്ന് പറഞ്ഞു കൊണ്ട് കനകലാലിനെ കൂട്ടുകാരെ ചേർത്ത് മ,ർ,ദ്ധി,ക്കു,ക,യാ,യി,രു,ന്നു.ശേഷം ലോറിക്ക് പുറകിൽ കെട്ടി വലിച്ചു കൊടുപോയി. ഇയാളെ കൂടാതെ 5 പ്രതികൾ വേറെയും അറസ്റ്റിലായിട്ടുണ്ട്. ബാക്കി മൂന്ന്പേർക്കുള്ള തിരച്ചിലുകൾ തുടരുകയാണ്. ക്രൂ,ര,മാ,യ സംഭവമാണ് നടന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *