മലയാളികൾക്ക് ഏറെ സുപരിചിത ആയ നടിയാണ് സോണിയ അഗർവാൾ.നിരവധി മലയാളം തമിഴ് ചിത്രം വഴി മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടി കൂടിയാണ് സോണിയ.ഇപ്പോൾ ഇതാ മ,യ,ക്കു,മ,രുന്ന് കേസിൽ തെന്നിന്ത്യൻ നടിയായ സോണിയ അഗർവാളിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്.ബാംഗ്ലൂരിൽ നിന്നും നടിയുടെ ഫ്ളാറ്റിൽ നിന്നും മ,യ,ക്കു,മരുന്നും ക,ഞ്ചാ,വും കണ്ടെടുത്തു.കന്നഡ നടൻ ഭരത് ,ചിന്നപ്പ എന്നിവരും കസ്റ്റഡിയിൽ ഉണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.എസിപി രാവിലെ മുതൽ നടിയുടെ ഫ്ളാറ്റിലും ഓഫീസിലും പരിശോധന നടത്തി വരികയായിരുന്നു.നാലു കിലോ ക,ഞ്ചാ,വ് പിടിച്ചെടുത്തു എന്നാണ് പുറത്തു വരുന്ന വിവരം.മൂവരോടും ഉള്ള ചോദ്യം ചെയ്യൽ തുടർന്ന് കൊണ്ടിരിക്കുകയാണ്.തമിഴ് കന്നഡ മലയാളം സിനിമ വഴി ജനത്തിന് സുപരിചിത ആയ നടിയാണ് സോണിയ.