എട്ടു മാസം ഗർഭിണിയായ ഈ യുവതിയെ കണ്ട പുലി ചെയ്തത് എന്താണെന്നു കണ്ടോ ഈ വീഡിയോ ആണിപ്പോൾ ചർച്ച ആകുന്നത് .പുലി എന്ന് കേൾക്കുബോൾ തന്നെ മനസിലേക്ക് ആദ്യം വരുന്ന വികാരം ഭയം ആയിരിക്കും.കണക്കുകൾ പ്രകാരം ഒരു വര്ഷം മറ്റു മൃഗങ്ങളെക്കാൾ പുലിയുടെ ആ ക്രമണ ത്തിലാണ് ഏറ്റവും കൂടുതൽ ആളുകൾ മ രി ക്കു ന്നത്.പക്ഷെ ഇപ്പോൾ നമുക്ക് പുലികളോട് ഇഷ്ടം തോന്നുന്ന തരത്തിൽ ഉള്ള ഒരു വീഡിയോ ആണ് ചർച്ച ആകുന്നത്.ബ്രിട്ട്നി എന്ന യുവതിയും ഒരു പുലിയും തമ്മിൽ ഉള്ള വീഡിയോ .എന്താണ് എന്നല്ലേ ബ്രിട്ട്നി എട്ടു മാസം ഗര്ഭിണിയാണ്.
അപ്പോഴാണ് അവർ മൃഗ ശാലയിലേക്ക് പോയത്.ധാരാളം മൃഗം ഉണ്ടെങ്കിലും അവിടത്തെ ആകർഷണം പുലികൾ തന്നെയാണ്.പുലികളെയും മനുഷ്യരെയും ഒരു ഗ്ലാസ് കൊണ്ടാണ് വേര്തിരിച്ചിരിക്കുന്നത്.പൊതുവെ ഈ മൃഗങ്ങൾ മനുഷ്യനെ അധികം ശ്രദ്ധിക്കാറില്ല.എന്നാൽ പതിവിനു വിപരീത കാര്യമാണ് അന്ന് നടന്നത്.ബ്രിട്ട്നി ഗ്ലാസിന് അടുത്ത് വന്നതും ഒരു പുലി അവരുടെ അടുത്തേക്ക് വന്നു.അവരുടെ ശരീരത്തിൽ മുഖം ഇട്ടു ഉരക്കുന്നത് പോലെ ഗ്ലാസിൽ മുഖം ഇട്ടു കൊണ്ട് ഉരക്കാൻ തുടങ്ങി.കണ്ടു നിന്നവർ എല്ലാം വളരെ അത്ഭുതപ്പെട്ടു.ഉടനെ ബ്രിട്ട്നി എഴുന്നേറ്റു തന്റെ വയർ കാണിച്ചു നൽകുന്നതും പുലി കൗതുകത്തോടെ നോക്കുന്നതും സ്നേഹം പ്രകടിപ്പിക്കുന്നതും കാണാം.വളരെ മാത്യ സ്നേഹം ഉള്ള മൃഗമാണ് പുലി.രണ്ടു വര്ഷം തന്റെ കുഞ്ഞിനെ പുലി നോക്കി. കൂടെ കൊണ്ട് നടക്കും.എക്സ്പെറ്റ്സ് പറയുന്നത് ബ്രിട്ട്നി ഗർഭിണി ആണ് എന്ന് ആ പുലിക്ക് സെൻസ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ടാകും എന്നാണ്.