വിടര്‍ന്ന ചെവികള്‍, ഇടിഞ്ഞ മൂക്ക്, പൊങ്ങിയ പല്ലുകള്‍; ഇപ്പോള്‍ പെണ്‍കുട്ടികളുടെ ഹരവും

വിടര്‍ന്ന ചെവികള്‍, ഇടിഞ്ഞ മൂക്ക്, പൊങ്ങിയ പല്ലുകള്‍; ഇപ്പോള്‍ പെണ്‍കുട്ടികളുടെ ഹരവും.മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായി തിളങ്ങി നിൽക്കുന്ന താരമാണ് ദുല്ഖര് സൽമാൻ.താര പുത്രൻ എന്നതിൽ ഉപരി സ്വന്തം കഴിവ് കൊണ്ട് കൂടിയാണ് ദുല്ഖര് മുൻ നിരയിൽ എത്തിയത്.ആഘോഷമോ ആർപ്പ് വിളിയോ ഒന്നും ഇല്ലാതെയാണ് സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ദുല്ഖര് അരങ്ങേറ്റം കുറിച്ചത്.തമിഴ്,തെലുങ് അത് കൂടാതെ ബോളിവുഡിലും ഇന്ന് മുൻ നിരയിൽ നായകന്മാരിൽ ഒരാളാണ് ദുൽഖർ.മെഗാ സ്റ്റാർ മമ്മൂട്ടി എന്ന നടന്റെ മകൻ എന്ന നിലയിൽ ദുല്ഖര് ചെറുപ്പം മുതലേ ശ്രദ്ധിക്കപ്പെട്ടിരുന്നു.എന്നാൽ പ്രേക്ഷകർ ഇപ്പോൾ കാണുന്ന രൂപത്തിൽ കാണാൻ താൻ ഒരുപാട് ബുദ്ധിമുട്ടി എന്ന് തുറന്നു പറയുകയാണ് ദുല്ഖര്.

താരത്തിന്റെ വാക്ക് ഇങ്ങനെ ചെറുപ്പത്തിൽ എന്നെ കണ്ടവർക്ക് അറിയാം അന്ന് എന്നെ കാണാൻ കൊള്ളില്ലായിന്നു.ഒരു വൃത്തി ഇല്ലാത്ത രൂപം ആയിരുന്നു പ്രധാനമായും മുഖത്തെ വൃത്തികേട് തന്റെ പല്ല് ആയിരുന്നു.എനിക്ക് മുൻ നിരയിൽ തന്നെ വൃത്തികെട്ട ഒരു പല്ല് ഉണ്ടായിരുന്നു.അത് പൊങ്ങി നിന്നിരുന്നു ഞാനും എന്റെ മാമനും കൂടി മിക്കപ്പോഴും ഇടി കൂടി കളിച്ചിരുന്നു.അങ്ങനെ ഒരു ദിവസം മാമന്റെ കൈയ് കൃത്യം പല്ലിൽ തന്നെ കൊണ്ടു.പിന്നെ മാമൻ കണ്ടത് അയ്യോ എന്ന് പറഞ്ഞു കൊണ്ട് വായിൽ ചോര ഒലിപ്പിച്ച എന്നെയാണ്.കാര്യം കൈ വിട്ട് പോകും എന്ന് കണ്ടപ്പോൾ മാമൻ പേടിച്ചു പക്ഷെ ആ നിമിഷം ഞാൻ സന്തോഷിചിരുന്നു കാരണം ആ പല്ലു എങ്ങനെ എങ്കിലും പോകണമേന്നു ആഗ്രഹിച്ചിരുന്നു.പിന്നീട് ഒരുപാടു ക്യാഷ് ചിലവാക്കി പല്ലിൽ ക്ലിപ്പ് ഇട്ടിട്ടാണ് പല്ലു ശെരിയാക്കിയത് എന്ന് ദുല്ഖര് പറയുന്നു.പല്ല് ശെരി ആയപ്പോൾ തന്റെ പകുതി വൃത്തികേട് പോയിരുന്നു.കൂടുതൽ അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *