ഫോൺ ചാർജിലിട്ട് ഗെയിം കളിച്ച സ്ത്രീക്ക് സംഭവിച്ചത് കണ്ടോ, നടുങ്ങിയ വീട്ടുകാർ.ചാർജ് ചെയ്യാൻ വെച്ചുകൊണ്ട് ഫോണിൽ ഗെയിം കളിച്ച സ്ത്രീ ഷോക് ഏറ്റു മ രി ച്ചു തായ്‌ലാൻഡ് സ്വദേശി 54 വയസ്സുള്ള വയസ്സുള്ള ‘യോയാൻ സായെൻ പ്രസാദ്’ എന്ന സ്ത്രീക്കാണ് ഇങ്ങനെ സംഭവിച്ചത് മെയ് 6 രാവിലെ ആയിരുന്നു സംഭവം രണ്ടു ദിവസം മുമ്പ് പിറന്നാളിഞ്ഞു ഭർത്താവ് സമ്മാനിച്ച ഫോൺ ആയിരുന്നു ദുരന്തത്തിന് കാരണമായത്.ഷോക് ഏറ്റ സ്ത്രീയുടെ കയ്യിൽ പാടുകളും ഉണ്ട്. ബാറ്ററി ചാർജ് ചെയ്തുകൊണ്ടിരിക്കുന്ന സമയത് പൊട്ടി ത്തെറിക്കുന്നതും ഇത് പോലെ തന്നെ ആണ്. ചാർജ് ചെയ്യുമ്പോൾ ഫോണിൽ മറ്റു പ്രവത്തനങ്ങൾ ചെയ്യുന്നത് മൂലം ഫോൺ ചൂടാവാൻ ചാൻസ് ഉണ്ട്.
ഏതു ഫോൺ ആണെങ്കിലും അതിന്റെ ഒപ്പം ലഭിക്കുന്ന ചാർജർ തന്നെ ഉപയോഗിക്കണം മറ്റു ചാര്ജറുകളും ആ ഫോണും തമ്മിൽ വെത്യാസം ഉണ്ടാവാം അപ്പോഴും ഫോൺ ചൂടാവാൻ അത് കാരമായേക്കാം. അത് പോലെ തന്നെ 100 ശതമാനം വരെ ചാർജ് ആകുന്നതും ഫോൺ ചൂടാവുന്നതിനു കരണമാക്കിയേക്കാം ഇപ്പോഴും ഫോണിന്റെ കൂടെ ലഭിക്കുന്ന ചാർജർ മാത്രം ഉപയോകിക്കുകയും ബാറ്ററി മാറ്റാൻ അയാൽ മാറ്റുകയും ചെയ്യുക. പിന്നെ ചാർജ് ചെയ്തു കൊണ്ടുള്ള ഫോണിൽ കളി ഒഴിവാക്കുക..