സിനിമാ ഷൂട്ടിംഗിനിടെ നടി ശ്രീവിദ്യയ്ക്ക് അ,പ,ക,ടം

നിരവധി സിനിമകളിലൂടെയും ഫ്‌ലവര്‍സ് ടി വി സ്റ്റാര്‍ മാജിക്കിലൂടെയും പ്രശസ്തയായ നടിയാണ് ശ്രീവിദ്യ മുല്ലച്ചേരി. യുവനടിമാരില്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരം കൂടിയാണ് ശ്രീവിദ്യ. ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ശ്രീവിദ്യ ചുവട് വയ്ക്കുന്നത്. പിന്നീട് പല ചിത്രങ്ങളിലും തിളങ്ങിയിട്ടുണ്ട് എങ്കിലും ആദ്യം ആയി ശ്രീവിദ്യ വൈറല്‍ ആകുന്നത്, ഒരു പ്രാങ്ക് വീഡിയോയിലൂടെയാണ്. പിന്നീട് പല തവണ പ്രാങ്കില്‍ പെട്ട ശ്രീവിദ്യ ഇപ്പോള്‍ സ്റ്റാര്‍ മാജിക്ക് താരം കൂടിയാണ്. അടുത്തിടെയാണ് ശ്രീവിദ്യ ഷോയില്‍ പങ്കെടുക്കാന്‍ എത്തിയത്.

പിന്നീട് മിനി സ്‌ക്രീനിന്റെ ഇഷ്ടപെട്ട താരം കൂടിയാണ് ശ്രീവിദ്യ.ഇപ്പോൾ ഇതാ നടിക്ക് ഇന്ന് പുലർച്ചെ ഒരു അ,പ,ക,ടം സംഭവിച്ചു എന്ന വാർത്തയാണ് പുറത്തു വരുന്നത്.സിനിമ ചിത്രീകരണ സമയത്തു വീണു കാലിനു പ,രി,ക്ക് ഉണ്ടായി എന്നാണ് റിപ്പോർട്ട്.ശശിക് റോഷൻ സംവിധാനം ചെയ്യുന്ന എസ്കേപ് എന്ന ചിത്ര ഷൂട്ടിങ്ങിനു ഇടയിലാണ് അ,പ,ക,ടം നടന്നത്.ചിത്രീകരണത്തിന്റെ ഇടയിൽ സ്റ്റെയർ കേസ് ഓടി ഇറങ്ങുബോൾ വീഴുകയായിരുന്നു.പ,രി,ക്ക് നിസാരം ആണ് എന്ന് കരുതി പ്രാഥമിക ചികിത്സ നൽകി ചിത്രീകരണം തുടങ്ങി എങ്കിലും വേദന കൂടിയതോടെ കൂടുതൽ ചികിത്സ തേടിയപ്പോൾ കാലിനു ഇന്റെൻറേണൽ ബ്ലീഡിങ് ആണെന്നും ഒരു മാസം റെസ്റ്റ് ആവശ്യം ആണെന്നും ഡോക്ടർമാർ അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *