ബേക്കറി ഉടമയെയും ബ്യൂട്ടി പാർലർ നടത്തുകയായിരുന്ന യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ പൂകുന്നം മാളിയക്കൽ വീട്ടിൽ ലീന ജോസ് പട്ടാമ്പി തിരുവേഗപ്പുറം പൂവൻ വീട്ടിൽ സനൽ എന്നിവരാണ് കുന്നമംഗലം ടൗണിൽ തിങ്കളാഴ്ച പോലീസിന്റെ പിടിയിലായത്. കാറിൽ കടത്തുകയായിരുന്ന 19 kg ക,ഞ്ചാ,വു,മാ,യാ,ണ് ഇവർ പിടിയിലായത്. ചില്ലറ വിപണിയിൽ 15 ലക്ഷത്തോളം വിലയുള്ളതാണ് പിടിച്ചെടുത്ത ക,ഞ്ചാ,വ് പ്രതികൾ വാടകക്ക് എടുത്ത കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വല വീശിയത്. ദേശിയ പാതയിൽ 1 km അപ്പുറത് മറ്റൊരു സംഘം പോലീസ് ഇവർക്ക് വേണ്ടി കാത്തിരിപ്പുണ്ടായിരുന്നു.
കുന്നമംഗലം സ്റ്റേഷൻ ഹൗസ് ഓഫീസർ യൂസഫിന്റേയും അഷ്റഫിന്റെയും നിയന്ത്രണത്തിലാണ് പ്രതികളെ പിടികൂടിയത്. ഒന്നര kg ഭാരം ഉള്ള പ്ലാസ്റ്റിക്ക് പേപ്പറുകളിൽ ആക്കിയ ക,ഞ്ചാ,വ് വലിയ ട്രോളി ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു.കാറിന്റെ ഡിക്കിയിൽ ആയിരുന്നു ബാക് തൃശ്ശൂരിൽ നിന്നും വായനാട്ടിലേക് വിൽപ്പനക്ക് കൊണ്ടുപോവുകയായിരുന്നു ക,ഞ്ചാ,വ് എന്ന് പ്രതികൾ സമ്മതിച്ചു. രണ്ടുമാസമായി ഇവർ ചേവരമ്പലത്തിൽ വാടകക്ക് താമസിച്ചു വരുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇവരുടെ ലക്ഷ്യ സ്ഥാനം സംബന്ധിച്ചു ക,ഞ്ചാ,വ് വാങ്ങിയത് എവിടെ നിന്നാണ് എന്നും പോലീസ് അന്വേഷിക്കുകയാണ്. നേരത്തെ നാട്ടിൽ ബേക്കറി നടത്തുകയായിരുന്നു സനിൽ സമീപത്തെ ലീന ബ്യൂട്ടിപാർലർ നടത്തിയിരുന്നു ഇവരുടെ വാടക വീട്ടിലും പോലീസ് റൈഡ് നടത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അടക്കം ചോദ്യം ചെയ്ത ശേഷം വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജറാക്കി.