ഞെട്ടൽ മാറാതെ ആരാധകർ, 40 വയസായിരുന്നു, വിശ്വസിക്കാനാകാതെ താരലോകം.ബിഗ് ബോസ് ഹിന്ദി സീസൺ ടൈറ്റിൽ വിജയി സിദ്ധാർഥ് ശുക്ല അ,ന്ത,രി,ച്ചു.നടനും മോഡലുംടെലിവിഷൻ അവതാരകനും ആയിരുന്നു.പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമാണ് മ,ര,ണ,ത്തി,നു കാരണം ആയത്.മുംബൈ സ്വകാര്യ ആശുപത്രിയിൽ വെച്ച് കൊണ്ടാണ് അന്ത്യം സംഭവിക്കുന്നത്.ഇന്നലെ രാത്രി മരുന്ന് കഴിച്ചു ഉറങ്ങാൻ കിടന്ന സിദ്ധാർഥ് ഉണർന്നില്ല എന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മ,ര,ണം സംഭവിച്ചിരുന്നു എന്നാണ് വിവരം.ഹൃ,ദ,യാ,ഘാ,തം ആണ് മ,ര,ണ കാരണം എന്ന് പിന്നീടാണ് സ്ഥിരീകരിച്ചത്.
പോ,സ്റ്റ് മോ,ർ,ട്ടത്തിന് ശേഷം മൃ,ത ദേ,ഹം ബന്ധുക്കൾക്ക് വിട്ടു നൽകും.മോഡൽ എന്ന നിലയിൽ കരിയർ ആരംഭിച്ച സിദ്ധാർഥ് ശുക്ല ബാബുൾക്ക ആൻഗിന് ഷുടെ എന്ന സീരിയൽ വഴിയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്.പിന്നീടും സീരിയലിൽ തുടർന്ന സിദ്ധാർത്ഥിന് വലിയ ബ്രായ്ക്ക് നൽകിയത് ബാലിക വധു എന്ന സീരിയലാണ്.ബിഗ് ബോസ് പതിമൂന്ന് കൂടാതെ ഡലക് ഡിക്ളാജാ ഹിയർ ഫാക്റ്റർ എന്നി ടെലിവിഷൻ റിയാലിറ്റി ഷോ കളിലും പങ്കെടുത്തിട്ടുണ്ട്.കരൺ ജോഹാൻറെ നിർമാണത്തിൽ 2014 ൽ പുറത്തിറങ്ങിയ ഹബീശർമകി ദുൽഹിനി എന്ന ചിത്രം വഴി അഭിനയിച്ചു കൊണ്ടാണ് ബോളിവുഡിൽ എത്തുന്നത്.