അമ്മക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞ് – എല്ലാവർക്കും ഒപ്പം കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് – ഒടുവിൽ .എല്ലാവര്ക്കും ഒപ്പം വീട്ടിൽ ഇരുന്നു കളിക്കുന്നതിന് ഇടയിൽ കുഞ്ഞിന് സംഭവിച്ച ദുരന്തമാണ് ഇപ്പോൾ മലയാളികളെ ഏറെ ദുഃഖത്തിൽ ആഴ്ത്തുന്നത്.വീട്ടിൽ കളിക്കുന്നതിന് ഇടയിൽ ഒന്നര വയസുകാരി ഫ്രിഡ്ജിൽ നിന്നും ഷോ,ക്ക് അ,ടി,ച്ചാ,ണ് മ,രി,ച്ച,ത്.കാനക്കാരി വാഹനാട്ടുകുളങ്ങര അനിൽ സുധി ദമ്പതികളുടെ മകൾ മറിയം എന്ന ഒന്നര വയസുകാരിയാണ് മ,രി,ച്ച,ത്.ഇന്ന് ഉച്ചക്കാണ് സംഭവം നടന്നത്.വെബ്ബള്ളിയിൽ ഉള്ള ‘അമ്മ വീട്ടിൽ ആയിരുന്നു കുട്ടി ഉണ്ടായിരുന്നത്.
ഇവിടെ കളിക്കുന്നതിന് ഇടയിലാണ് ഫ്രിഡ്ജിൽ നിന്നും ഷോ,ക്ക് അ,ടി,ച്ചു കൊണ്ട് കുട്ടി മ,രി,ച്ച,ത്.ഷോ,ക്കേ,റ്റ കുഞ്ഞിനെ ഉടൻ തന്നെ ഹോസ്പിറ്റലിൽ എത്തിക്കാൻ ശ്രമിച്ചു എങ്കിലും കുട്ടി മ,രി,ച്ചു.ഏറെ വേദനയിൽ ആണ് ഈ അച്ഛനും അമ്മയും.തങ്ങളുടെ പിഞ്ചു ഓമനയെ കണ്ടു കൊതി തീർന്നിട്ടില്ല.അവളെ കളിപ്പിച്ചു ഈ അച്ഛനും അമ്മയ്ക്കും മതി ആയിട്ടില്ല.തങ്ങളുടെ മുന്നിൽ വെച്ച് തന്നെ തങ്ങളുടെ കുഞ്ഞു ഓമന പിരിഞ്ഞതിന്റെ ആഘാതത്തിൽ നിന്നും ഈ അച്ഛനും അമ്മയും ഇപ്പോൾ വിമുക്തർ ആയിട്ടില്ല.ഇവരെ എന്ത് പറഞ്ഞു ആശ്യസിപ്പിക്കണം എന്ന് അറിയാതെ വേദനിക്കുകയാണ് ബന്ധുക്കളും സുഹ്യത്തുക്കളും എല്ലാം.