ഇടുക്കി പണിക്കൻ കുഴിയിൽ മൂന്നു ആഴ്ച മുൻപ് കാണാതായ വീട്ടമ്മയുടെ മൃ,ത ദേ,ഹം അയൽക്കാരന്റെ അടുക്കളയിൽ കു,ഴി,ച്ചു മൂ,ടി,യ നി,,ലയിൽ കണ്ടെത്തി.സിന്ധു ആണ് മ,രി,ച്ച,ത് അയൽവാസി ആയ ബിനോയ് ഒളിവിൽ ആണ്.സിന്ധുവിനെ കാണാതെ ആയതിനു പിന്നാലെ പോലീസ് വ്യാപക പരിശോദന നടത്തി എങ്കിലും യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.സിന്ധുവിനെ കാണാതായ പരാതി യുവതിയുടെ ‘അമ്മ പോലീസിൽ നൽകിയതിന് പിന്നാലെ ബിനോയ് ഒളിവിൽ പോവുകയായിരുന്നു.ബിനോയിയെ കാണാതെ ആയത് ബന്ധുക്കളെ സംശയം ഉണ്ടാക്കി.ഇതിന്റെ അടിസ്ഥാനത്തിൽ ബിനോയിന്റെ വീട്ടിലെ അടുക്കള കുഴിച്ചു നോക്കിയത്.ബിനോയെ പിടി കൂടാൻ ഉള്ള ശ്രമത്തിൽ ആണ് പോലീസ്.കാമാക്ഷി സ്വദേശി സിന്ധു കുറച്ചു നാളുകൾക്ക് മുൻപ് ആണ് ഭർത്താവുമായി പിണങ്ങി ഇളയ മകന് ഒപ്പം പണിക്കൻ കുഴിയിൽ താമസം തുടങ്ങിയത്.കാണാതെ ആയതിന്റെ തലേ ദിവസം ഇവിടെ വ,ഴ,ക്ക് ഉണ്ടായതായും ബന്ധുക്കൾ പറയുന്നു.പോലിസ് സംഭവ സ്ഥലത്തു എത്തി അന്വേഷണം ആരംഭിച്ചു.