ബാലയുടെ വിവാഹറിസപ്ഷൻ സന്തോഷംപങ്കുവെച്ച് ബാല ഭാര്യക്കൊപ്പമുള്ള റൊമാന്റിക് നിമിഷങ്ങൾ പങ്കുവെച്ചു ബാല

മലയാളത്തിൽ അത്ര അധികം കഥാപാത്രങ്ങൾ ഒന്നും തന്നിട്ടില്ല എങ്കിലും പിന്നീട് തമിഴിലേക്ക് ചേർന്നാണ്, അവിടെയാണ് സ്റ്റാറായതെങ്കിലും, ബാല മലയാളികളുടെ പ്രിയനടൻ തന്നെയാണ്.ബാല അമൃതയെ വിവാഹം കഴിച്ച നാൾമുതൽ ഇവരുടെ ദാമ്പത്യവും മലയാളികൾക്കു പ്രിയങ്കരം തന്നെ. പിന്നീട് പാപ്പു എന്ന മകൾ ജനിച്ചപ്പോഴും ഇവരുടെ വിശേഷങ്ങളെല്ലാം അറിയാൻ മലയാളികൾക്ക് വളരെ അധികം ഇപ്പോഴും വിശേഷം അറിയാൻ മലയാളികൾക്ക് വളരെ തിടുക്കമായിരുന്നു. ഇപ്പോൾ ബാലയുടെ രണ്ടാം വിവാഹമാണ് നാളെ നടക്കാൻ പോകുന്നത്. ബാലയ്ക്ക് വധുവായി എത്തുന്നത് മലയാളി ഡോക്ടറായ എലിസബത്ത് ഉദയനാണ്.താരത്തിൻ്റെ കൂടെയുള്ള ചിത്രങ്ങൾ കണ്ടതാണ് എല്ലാവരും ഇതോടെ അറിഞ്ഞത്. ഇപ്പോൾ താരത്തിൻ്റെ വിവാഹക്ഷണക്കത്ത് ഉൾപ്പെടെയുള്ള വീഡിയോയാണ് ബാല ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്നത്.

ഭാര്യ ആകാൻ പോകുന്ന പെൺകുട്ടിയുമായുള്ള ചിത്രങ്ങൾക്കൊക്കെ തന്നെ ഭാര്യ സിന്ദൂരം അണിഞ്ഞിരിക്കുന്നത് എന്തുകൊണ്ട് എന്ന് എല്ലാവരും ചോദിക്കുന്നു.എലിസബത്ത് വെഡ്സ് ബാലാ കുമാർ എന്ന് തന്നെ ഇതിനോടകം തന്നെ ബാല കുറിച്ചു കഴിഞ്ഞു.ഈ ക്ഷണക്കത്താണ് ഇപ്പോൾ ഫേസ്ബുക്കിലൂടെ ബാല പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്ഷണക്കത്തിൻ്റെ കൂടെ നാളെ സെപ്തംബർ 5ന് വിലെ പതിനൊന്നരയ്ക്ക് വച്ചാണ് വിവാഹം നടക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാവരെയും ക്ഷണിച്ചു കൊണ്ടുള്ള ‘ട്യുമാറോ ഈസ് ദ ഡെ’ എന്ന കുറിപ്പും കൂടി ഇതിനോടകം വച്ചിട്ടുണ്ട്. ‘Yes tomorrow is the day. Those you supported me even in my hard times when I was left alone in Life.I Sincerly thank you all. Prayers and love makes everything in life.with greatest gratitude love.sincere prayers,bala and Elizabeth.’ എന്നാണ് ബാലകുറിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പേർ ഹാപ്പി മാരീഡ് ലൈഫ് ആശംസിച്ച് എത്തി കഴിഞ്ഞു. ഞങ്ങൾക്ക് കൊറോണ ഇല്ലായിരുന്നെങ്കൽ വരാമായിരുന്നില്ലെയെന്നും അടുത്തവൃത്തങ്ങൾ കമൻറ് ചെയ്തു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *