നടൻ ബാലയും എലിസബത്തും വിവാഹിതരായി.ഇന്ന് രാവിലെ 11.30 നു ത്യശൂർ ദാസ് കൊണ്ടിഡെന്റൽ ഹോട്ടലിൽ വെച്ച് കൊണ്ടായിരുന്നു വിവാഹ ചടങ്ങുകൾ.കുന്നംകുളം ചെറുവത്തൂർ ഹൌസിൽ പ്രഫസർ ഉദയൻ പ്രഫസർ എസ്ട്ടെർ മണിയുടെയും ഇളയ മകൾ ആണ് ഡോക്റ്റർ കൂടി ആയ എലിസബത്ത്.ബാലയുടെ സിനിമ വഴി കൂടിയ സൗഹ്യദം പിന്നീട് പ്രണയം ആവുകയും വിവാഹത്തിൽ കലാശിക്കുകയുമാണ് ചെയ്തത്.കോവിഡ് പശ്ചാതലത്തിൽ ബാലയുടെ അമ്മയ്ക്കും സഹോദരനും ചെന്നൈ നിന്നും എത്തിച്ചേരാൻ ആയില്ല രാവിലെ അമ്മയെ വിളിച്ചു കൊണ്ട് ബാല അനുഗ്രഹം വാങ്ങി തൊട്ടു പിന്നാലെ സഹോദരനെയും വിളിച്ചു.ബാലയുടെയും എലിസബത്തിന്റെയും അടുത്ത ബന്ധുക്കളും സുഹ്യത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.എലിസബത്തിനു രണ്ടു സഹോദരന്മാരാണ് ഉള്ളത്.ഡാനിയാലും ക്രിസ്റ്റഫറും ഇരുവരും ഡോക്റ്റർ ആണ്.അവരുടെ കുടുബവും വിവാഹ ചടങ്ങിൽ പങ്കു കൊള്ളാൻ എത്തിയിരുന്നു.സിനിമ താരം ആയ ഇടവേള ബാബു മുന്നേ വിവാഹ ചടങ്ങിന് എത്തിയിരുന്നു.