കിളിമാനൂരിൽ യുവതി ചെയ്തത് കണ്ടോ? ഞെ,ട്ടി,ത്ത,രി,ച്ച് നാട്ടുകാർ

കിളിമാനൂരിൽ യുവതി ചെയ്തത് കണ്ടോ? ഞെ,ട്ടി,ത്ത,രി,ച്ച് നാട്ടുകാർ.കിളിമാനൂരിൽ കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞു കൊ,ല,പ്പെ,ടു,ത്തി,യ ശേഷം ‘അമ്മ അതെ കിണറ്റിൽ ചാടി ജീ,വ,നൊ,ടു,ക്കി. കിളിമാന്നൂർ പുളിമാത് താമസിക്കുന്ന 5 വയസ്സുള്ള മകനെ കിണറ്റിൽ എറിഞ്ഞ ശേഷം ജീവൻ ഒ,ടു,ക്കി,യ,ത്. മകനെ കൊ,ല,പ്പെ,ടു,ത്തു,ന്ന,തി,ന് മുമ്പ് ബിന്ദു ഭർത്താവിന് നേരെ ആ,സി,ഡ് ആ,ക്ര,മ,ണം നടത്തിയിരുന്നു. മാരകമായി പ,രി,ക്കേ,റ്റ റെജിലാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നായറായിച്ച രാത്രി 11 മണിയോടെ ആയിരുന്നു നാടിനെ ന,ടു,ക്കി,യ സംഭവം. കുടുംബ വഴക്കാണ് കൊ,ല,പ,ത,ക,ത്തി,ലും ആ,ത്മ,ഹ,ത്യ,യി,ലും കലാശിച്ചത് എന്നാണ് നിഗമനം.

ബിന്ദുവിന്റേയും റെജിലാലിന്റെയും രണ്ടാം വിവാഹമാണ് ഇത്. ഇരുവരും തമ്മിൽ വഴക്ക് പതിവാണ് എന്നാണ് നാട്ടുകാർ പറയുന്നത്. അതിനാൽ തന്നെ ഇവരുമായി ആരും സഹകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രിയിലും ദമ്പതിമാർ തമ്മിൽ വഴക്കുണ്ടായി.തുടർന്ന് ബിന്ദു ഭർത്താവിന്റെ മുഖത്തു ആ,സി,ഡ് ഒഴിക്കുകയായിരുന്നു. പിന്നാലെ കുഞ്ഞിഞ്ഞെ കി,ണ,റ്റി,ൽ എ,റി,ഞ്ഞ ശേഷം ബിന്ദുവും കിണറ്റിൽ ചാടി എന്നാണ് നിഗമനം. വീട്ടിൽ വഴക്ക് പതിവായതിനാൽ രാത്രിയിൽ സംഭവിച്ചത് ആരും ശ്രദ്ധിച്ചിരുന്നില്ല. തിങ്കളാഴ്ച രാവിലെ ആയിരുന്നു സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *