പണിക്കം കുടിയിൽ അയൽക്കാരിയായ കാമുകിയെ ബിനോയ് കൊ,ല,പ്പെ,ടു,ത്തി,യ,ത് ക്രൂ,ര,മാ,യി,. സംശയ രോഗവും വാക്ക് തർക്കവും മൂത്ത ഇയാൾ കൊ,ല,പ്പെ,ടു,ത്തി,യ ശേഷം തെളിവുകൾ നശിപ്പിക്കാനും വിരുദ് കാട്ടി. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി പോലീസിനോട് പറഞ്ഞത് ഇങ്ങനെ. 11 തിയ്യതി ചെറുതുഴയിലെ ബാങ്കിൽ ലോണിനായി പോയിരുന്നു.3 ലക്ഷം ലോൺ എടുക്കാൻ ആണ് പോയത് ബാങ്ക് അത് പാസ്സ് ആകുകയും ചെയ്തു ഇതിന്റെ സന്ദോഷത്തിൽ മ,ദ്യ,പിചിരുന്നു.
വൈകീട്ട് എത്തിയപ്പോൾ സിന്ധു ഫോണിൽ സംസാരിക്കുകയായിരുന്നു. സംശയം തോന്നി ഫോൺ പിടിച്ചു വാങ്ങി പരിശോധിച്ചപ്പോൾ പരിചയമില്ലാത്ത നമ്പറുകൾ കണ്ടു. ഇതിനെ കുറിച്ച് ചോദിച്ചു വാ,ക്ക് ത,ർ,ക്ക,മാ,യി. ദേ,ഷ്യം, മൂ,ത്ത് ഇടതു കൈകൊണ്ട് ക,ഴു,ത്തി,ൽ മു,റു,ക്കി, പി,ടി,ച്ചു.അവൾ അ,വ,ശ,യാ,യി എന്ന് തോന്നിയപ്പോൾ മുറ്റത്തേക്ക് ത,ള്ളി ഇ,ട്ടു. പിന്നീട് തോന്നിയത് മ,ണ്ണ,ണ ഒ,ഴി,ച്ചു ക,ത്തി,ക്കാ,നാ,ണ്. മ,ണ്ണ,ണ ഒഴിച്ച് ക,ത്തി,ച്ച,പ്പോ,ൾ അവൾ നി,ല,വി,ളി,ച്ചു ഉടൻ വെള്ളം ഒഴിച്ച് തീ കെ,ടു,ത്തി. ചുരിദാറിന്റെ ടോപ് ഊ,രി കളയുരുകയും ചെയ്തു. പിന്നീട് കു,ഴി കു,ത്തി പിന്നെ മൃ,ത,ദേ,ഹം കു,ഴി,യി,ൽ ഇറക്കി മൂ,ടി. ശേഷം അടുക്കള പഴയപോലെ ആക്കി. കുഴിയിൽ ഇറക്കിയപ്പോൾ സിന്ധുവിന് ജീ,വ,ൻ ഉണ്ടോ ഇ,ല്ല,യോ എന്ന് പോലും പരിശോധിച്ചിരുന്നില്ലാ. ഇതായിരുന്നു മൊഴി.